Memories/ഓർമ്മകൾ

“When man complains about being tangled in some memories,
He often captures a few and holds them as prisoners forever”
He often captures a few and holds them as prisoners forever”
“ഒരർത്ഥത്തിൽ ചില ഓർമകളെ നമ്മളും തടവുകാരാക്കി വയ്ക്കാറുണ്ടല്ലേ?”
“മനുഷ്യ ഹൃദയങ്ങളിൽ തന്നെ നാം പലകുറി പിറവി എടുക്കും, മരണപ്പെടുകയും ചെയ്യും, പിന്നെയും പുനർജനിക്കും”
“പൊട്ടിയ വളച്ചില്ലുകൾ പെറുക്കിയെടുക്കാൻ
ഭൂതകാലത്തേക്കൊരു യാത്ര.
വാതായനങ്ങൾ തുറന്നിട്ട്
ഓർമകളെ മാടിവിളിക്കുമ്പോൾ
ചൈതന്യം നഷ്ടപെട്ടവ
വർണങ്ങൾ നഷ്ടപെട്ടവ ആണേറെ എന്നത്
ഒരു നൊമ്പരക്കാഴ്ച തന്നെയാണ്”
ഭൂതകാലത്തേക്കൊരു യാത്ര.
വാതായനങ്ങൾ തുറന്നിട്ട്
ഓർമകളെ മാടിവിളിക്കുമ്പോൾ
ചൈതന്യം നഷ്ടപെട്ടവ
വർണങ്ങൾ നഷ്ടപെട്ടവ ആണേറെ എന്നത്
ഒരു നൊമ്പരക്കാഴ്ച തന്നെയാണ്”
“മരിച്ചാലും മനുഷ്യമനസ്സുകളിൽ ജീവിക്കാം.
എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ
മനുഷ്യമനസ്സുകളിൽ മരിക്കുന്നതിലും വലിയ-
ഒരു ശാപമില്ല ഈ ഉലകിൽ”
എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ
മനുഷ്യമനസ്സുകളിൽ മരിക്കുന്നതിലും വലിയ-
ഒരു ശാപമില്ല ഈ ഉലകിൽ”
Image Source: Pixabay
(Visited 100 times, 1 visits today)
Recent Comments