Memories/ഓർമ്മകൾ

“പ്രിയപ്പെട്ട ചില ഓർമ്മകൾ എപ്പോഴും നമ്മുടെ തടവുകാരായിരിക്കും”
 
 
“When man complains about being tangled in some memories,
He often captures a few and holds them as prisoners forever”
 
“ഒരർത്ഥത്തിൽ ചില ഓർമകളെ നമ്മളും തടവുകാരാക്കി വയ്ക്കാറുണ്ടല്ലേ?”
 
“മനുഷ്യ ഹൃദയങ്ങളിൽ തന്നെ നാം പലകുറി പിറവി എടുക്കും, മരണപ്പെടുകയും ചെയ്യും, പിന്നെയും പുനർജനിക്കും”
 
“പൊട്ടിയ വളച്ചില്ലുകൾ പെറുക്കിയെടുക്കാൻ
ഭൂതകാലത്തേക്കൊരു യാത്ര.
വാതായനങ്ങൾ തുറന്നിട്ട്
ഓർമകളെ മാടിവിളിക്കുമ്പോൾ
ചൈതന്യം നഷ്ടപെട്ടവ
വർണങ്ങൾ നഷ്ടപെട്ടവ ആണേറെ എന്നത്
ഒരു നൊമ്പരക്കാഴ്ച തന്നെയാണ്”
 
“മരിച്ചാലും മനുഷ്യമനസ്സുകളിൽ ജീവിക്കാം.
എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ
മനുഷ്യമനസ്സുകളിൽ മരിക്കുന്നതിലും വലിയ-
ഒരു ശാപമില്ല ഈ ഉലകിൽ”
 
“ഓർമ്മകൾ തിരിച്ചുകൊണ്ടുവരാൻ ഒരു പക്ഷെ കഴിഞ്ഞേക്കാം,
മറന്ന പാട്ടുകൾ
മറന്ന വഴികൾ
മറന്ന കാഴ്ചകൾ
മറന്ന ശീലങ്ങൾ
മറന്നുപോയതെല്ലാം….
മറന്നുപോയവരെ ഒഴികെ
മറവി നടിച്ചകന്നവരെ ഒഴികെ!!”
 
“കേൾക്കുന്നവർക്ക് അത്ര കാര്യമായി തോന്നിയില്ലെങ്കിലും ചില ഓർമ്മകൾ നമുക്കെന്നും പ്രിയപ്പെട്ടവയാണ്. ഏറ്റവും സിമ്പിൾ എന്ന് തോന്നുന്നതാവും അതിൽ ഏറെയും”
OR
“Some memories are dear to us, even if they don’t seem so important to the listeners. Most of them are so simple than others assume to be❤️❤️”
 
Image Source: Pixabay
 
(Visited 101 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: