Tagged: ഭൂതകാല

0

എന്തേ വൈകി ഞാൻ?

ഭൂതകാലത്തിൻ ഇടനാഴിയിലെന്നോ അടർന്നു വീണൊരാ ഉൾപ്പൂവിൻ ഉൾത്തുടിപ്പുകൾ വീണ്ടുമവശേഷിപ്പൂ നേർത്ത് വർഷിപ്പുമൊരു ഹിമബിന്ദുസാനുവിൻ ഉൾതേങ്ങൽ മാത്രമായ്! പൊഴിക്കുന്നു വീണ്ടും അലിഞ്ഞൊരാ നീർതുള്ളിപോൽ മനസ്സിൻ ഭാരവും, പിന്നതിൻ സമസ്യയും. മനസ്സിന്റെ ഏകാന്ത കൽപടികളിലൊന്നിങ്കൽ നിൽപ്പൂ ഞാനേകയായ്, സ്‌മൃതി തൻ മൃതികരയിൽ. അറിഞ്ഞിടുന്നു ബന്ധങ്ങൾ തൻ പൂനൈർമല്യവും ബന്ധനങ്ങളേകും വജ്രകാഠിന്യവും....

0

Memories/ഓർമ്മകൾ

“പ്രിയപ്പെട്ട ചില ഓർമ്മകൾ എപ്പോഴും നമ്മുടെ തടവുകാരായിരിക്കും”     “When man complains about being tangled in some memories, He often captures a few and holds them as prisoners forever”   “ഒരർത്ഥത്തിൽ ചില ഓർമകളെ നമ്മളും തടവുകാരാക്കി...

error: