പൗര്‍ണമികാവ് ഭഗവതി ക്ഷേത്രം – ആചാരങ്ങളും ആകര്‍ഷണങ്ങളും
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമത്തിലെ ചാവടിനടയിൽ പൗർണമി കാവ് വർഷങ്ങളോളം ജനശ്രദ്ധ ആകർഷിക്കാതെ ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ ഭഗവതി അമ്പലം ആദ്യമായി ശ്രദ്ധ നേടുന്നത്, ചരിത്രപ്രധാനമായ ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം ഐഎസ്ആർഒ ചീഫ് സോമനാഥൻ തന്റെ ഗ്രാമത്തിലെത്തി ഈ അമ്പലത്തിൽ പൂജകൾ അർപ്പിക്കുമ്പോഴാണ്. വെങ്ങാനൂർ ഗ്രാമത്തിന് ചരിത്ര...
Recent Comments