പാരന്റിങ് /Parenting
എനിക്ക് മാതാപിതാക്കളോട് പറയാനുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഇവിടെ കുറിക്കാം

“എനിക്ക് പറ്റുന്ന മണ്ടത്തരങ്ങളൊക്കെ മകളോട് തമാശ രൂപേണ പറയാറുണ്ട്”
“നിന്നോട് പറയാൻ പറ്റുന്ന കാര്യങ്ങളെല്ലാം നിന്നോട് പറയാറുണ്ട് – മകളുടെ ചില ചോദ്യങ്ങളുടെ മുന്നിൽ പതറാതെ”
“നമ്മുടെ തെറ്റുകൾ ഈ ലോകത്ത് ആരെക്കാളും ക്ഷമിക്കുന്നത് നമ്മുടെ മാതാപിതാക്കളായിരിക്കും “
“നല്ലൊരു ഭർത്താവ് ആണെങ്കിൽ പോലും ഒരു പെൺകുട്ടി ആദ്യം കാണുക അദ്ദേഹത്തിൽ ഒരു നല്ല അച്ഛനെ ആണ്.
അച്ഛനും ഭർത്താവും separate entities ആണ്. അത് രണ്ടും എനിക്ക് കിട്ടിയതാണ് ഏറ്റവും നല്ലത് എന്ന് പറയാനാണ് ഏതൊരു സ്ത്രീക്കും ഇഷ്ടം.”
“പുഞ്ചിരി കൊണ്ട് ചാലിച്ചെഴുതിയ
ഒരു കുഞ്ഞു കവിത നിൻ മിഴിയിതൾ രണ്ടിലും”
ഒരു കുഞ്ഞു കവിത നിൻ മിഴിയിതൾ രണ്ടിലും”
Image source: Pixabay
Recent Comments