താരാട്ട്

 
 
“നിനക്കായ് മൂളുന്നു ഞാൻ
എൻ ചുടുനിശ്വാസങ്ങൾ പതിയാത്തൊരാ ഈണങ്ങളെ
നിനക്കായ് കരുതുന്നു ഞാൻ
എൻ കാൽപാടുകൾ പതിയാത്തൊരാ വീഥികളെ”
 
“നിനക്കായ് പാടുന്ന താരാട്ടുപാട്ടിനോ
എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല
നിനക്കായ് തീർത്തൊരാ സ്വപ്നസൗധത്തിനു
എൻ വീണ നിണപ്പാടുമൊന്നുമില്ല  “
 
“ഇന്ന് നീ എനിക്കായ് നീട്ടിതരുതുന്നൊരാ
പുഞ്ചിരിപൂമൊട്ടിനെ
വിരിയിച്ചു വസന്തമായ് തിരികെനൽകാൻ
കഴിയില്ലൊരിക്കലും കഴിയില്ലൊരിക്കലും “
 
“അമ്മയ്ക്ക് ലോകത്ത് ഏറ്റവും നിഷ്കളങ്കത്വം തോന്നുന്നത് സ്വന്തം കുഞ്ഞിന്റെ മുഖത്ത് തന്നെയാ. ലോകത്തെ ഒരമ്മയ്ക്കും അത് നിഷേധിക്കാൻ ആവില്ല “
 
Image source: Pixabay
 
(Visited 49 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: