മഴയാണ് പ്രണയം
 
കാത്തിരിക്കാതെ കടന്നുവരുന്ന –
മഴ പോലെയാണ് പ്രണയം
മഴയുടെ സൗന്ദര്യവും നൈർമല്യവും
ശീതളഛായയും അതിനുണ്ട്.
പലപ്പോഴും ഇടിവെട്ടും മിന്നല്പിണരുകളും
അതിനെ അനുഗമിക്കുന്നു.
പെയ്‌തൊഴിഞ്ഞാലും അതിലൊരു തുള്ളി
കണ്ണീർമുത്തായി
മനസ്സിന്നുള്ളറയിലെവിടെയെങ്കിലും
ബാക്കി വെച്ച് പോയിട്ടുണ്ടാവും.
 
Image source: Pixabay
 
(Visited 353 times, 1 visits today)