Tagged: ഉത്തരങ്ങൾ

0

ജീവിതം

“ജീവിതത്തിൽ ഇനി അത്ഭുതമൊന്നും സംഭവിക്കില്ല എന്ന് ഒരിക്കലും സമയത്തെ വെല്ലുവിളിക്കരുത്. സമയം നമ്മളെയങ്ങ് തോൽപ്പിച്ചു കളയും, പ്രലോഭനങ്ങൾ കാട്ടിയാണെങ്കിൽകൂടി”   “ജീവിതം പലപ്പോഴും ഒരു വഴിമുട്ടിയ സമസ്യ പോലെയാണ് ഉത്തരങ്ങൾ നാം തന്നെ സ്വയം കണ്ടെത്തേണ്ടതായി വരും”   “ഇടയ്ക്കിടെ വികൃതികാട്ടി കടന്നുപോവാൻ മാത്രം ചില കുഞ്ഞു...

error: