നീലകുറിഞ്ഞിയും നിശാഗന്ധിയും

“ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “

“നീലകുറിഞ്ഞികൾ അവസാനമായി പൂവിട്ട വർഷമായിരുന്നു എന്റെ വിവാഹം”

“നിശാഗന്ധിയെ വിട്ടിട്ട് നീലകുറുഞ്ഞിയുടെ പുറകെ പോകുമോ”

“തളർന്നുറങ്ങുകയായി നിശബ്ദയായി ഈ നിശാഗന്ധി
രാവുറഞ്ഞ ഈ തണുത്ത പുതപ്പിനുള്ളിൽ
ഇനി ഒരു പുനർജനനത്തിനു പൊരുതാനശക്തയായി
ഉദിയ്ക്കാതിരിക്കട്ടെ ഇനിയൊരു അമ്പിളി അവൾക്കായി വീണ്ടും”

 

(Visited 131 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: