Tagged: സ്വപ്നം

0

നീലകുറിഞ്ഞിയും നിശാഗന്ധിയും

“ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “ “നീലകുറിഞ്ഞികൾ അവസാനമായി പൂവിട്ട വർഷമായിരുന്നു എന്റെ വിവാഹം” “നിശാഗന്ധിയെ വിട്ടിട്ട് നീലകുറുഞ്ഞിയുടെ പുറകെ പോകുമോ” “തളർന്നുറങ്ങുകയായി നിശബ്ദയായി ഈ നിശാഗന്ധി രാവുറഞ്ഞ ഈ തണുത്ത പുതപ്പിനുള്ളിൽ...

2

പ്രിയ സ്വപ്നം

    വിടവാങ്ങും നിശയ്ക്കേകും പുലർകാലവന്ദനത്തിൽ ക്ഷണിക്കാത്തൊരതിഥിപോൽ വന്നെൻ നിദ്രയിൽ എത്തിനോക്കിയ സുന്ദരസ്വപ്നമേ, പുലർകാലമഞ്ഞ് പോലണഞ്ഞ് കുളിരണിയിച്ച് നീ മാഞ്ഞുപോയതെന്തേ? ഇന്ന്, നീ വിടചൊല്ലിയ സായാഹ്നത്തെയോർത്തിരിപ്പൂ വിലയ്ക്ക് വാങ്ങിയ വേദനകളും, നിന്നെ – പിരിഞ്ഞ നിമിഷങ്ങളുമെണ്ണിയെണ്ണി, കൈവിടാൻ- കൊതിക്കാത്ത നൊമ്പരങ്ങളുമായ്, ഏകാകിയാമിവൾ. പൊരുളറിയാൻ കഴിയാതെ മിഴിക്കോണുകളി- ലൊളിപ്പിച്ച...

0

പ്രതീക്ഷ

    “സുഖമുള്ള സ്വപ്നങ്ങളാണ് എല്ലാര്ക്കും ഇഷ്ടം, നടക്കില്ല എന്നറിയാമെന്കിൽ കൂടി. അതിനു ചിലപ്പോഴെങ്കിലും നാം നൽകുന്ന പേരാണ് പ്രതീക്ഷ”   “എല്ലാം ഞാൻ സ്വയം പെറുക്കിയടുക്കി തുടങ്ങണം. എവിടെനിന്നും തുടങ്ങണമെന്നുമാത്രം നിശ്ചയമില്ല. ഞാനും പണിയും എന്റെ സ്വപ്നസൗധം, നീ ഞാനില്ലാതെ പണിതപോലെ”    “ജീവിക്കാനുള്ള മോഹം,...

error: