Category: Malayalam

0

ഹൃദയ സ്പന്ദനങ്ങൾ

“മറ്റൊരു ലോകത്തിൽ നമ്മൾ- വീണ്ടും കണ്ടുമുട്ടിയാലോ….. പല കഥകളിലൂടെ അവിടെയെത്തി, പിന്നീട് അവിടുന്ന് ഒരുമിച്ചൊരു യാത്ര അങ്ങോട്ട്….❣️💫” “നിനക്ക് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത് ഈ ഞാൻ പോലും…..” “എന്നോട് എന്തെങ്കിലും സംസാരിച്ചിരുന്നുകൂടെ? ഇങ്ങനെ മിണ്ടാതിരുന്നാൽ നമുക്കിടയിലെ നിശബ്ദത എല്ലാരും കേട്ടാലോ! വാക്കുകൾ ഇല്ലായിരിക്കാം നമുക്കിടയിൽ...

0

കടലാസുതോണി

അടുക്കും ചിട്ടയുമില്ലാതെ പെറുക്കിവച്ച ചില അദ്ധ്യായങ്ങൾ എന്റെ ജീവിതം…. ആരോടും പറയാത്ത കഥകൾ പലകുറി പറഞ്ഞ കഥകൾ ഉത്തരമില്ലാ കടംകഥകൾ വായിക്കാൻ കഴിയാത്തവ വായിച്ചാലും മനസ്സിലാകാത്തവ വർണങ്ങൾ തെളിയാത്തവ വിചിത്രമായവ അവിശ്വസനീയമായവ കടുംവർണങ്ങൾ ഉള്ളവ നിറമില്ലാത്തവ നിശാഗന്ധിയുടെ നൈർമല്യമുള്ളവ കൊഴിഞ്ഞ പൂവിൻ ഗന്ധമുള്ളവ… നീ തിരഞ്ഞെടുത്തു അതിൽ...

0

മൂകസാക്ഷിയായ്

ശ്മശാനമൂകമാം അന്ധകാരം അതിൽ തെളിയുന്നു വിമൂകത തൻ നിഴലാട്ടങ്ങൾ ഇല്ലാപൊരുളുകൾ തേടിയലയുന്നു ചിത്തം വിലോലമാമീയലക്ഷ്യത്തിൻ കുത്തൊഴുക്കിൽ കാലം ചലിക്കുന്നു വീണ്ടും മൗനത്തിൻ സാക്ഷിയെന്നപോൽ. അനർത്ഥങ്ങളിലർത്ഥങ്ങൾ കണ്ടെത്തുന്നു, അപൂർണതയിൽ പൂർണതയും – ദുഃഖത്തെ കണ്ണീരിനാലളക്കുന്ന ലോകം. ഇവിടെ ദുഃഖത്തിൻ ഭാരം നടമാടുന്നുവെങ്കിലും കണ്ണീരിൻ വില പോയ്മറയുന്നു. ആശാമുകുളങ്ങൾ ഞെരിഞ്ഞമരുന്നു...

0

എന്തേ വൈകി ഞാൻ?

ഭൂതകാലത്തിൻ ഇടനാഴിയിലെന്നോ അടർന്നു വീണൊരാ ഉൾപ്പൂവിൻ ഉൾത്തുടിപ്പുകൾ വീണ്ടുമവശേഷിപ്പൂ നേർത്ത് വർഷിപ്പുമൊരു ഹിമബിന്ദുസാനുവിൻ ഉൾതേങ്ങൽ മാത്രമായ്! പൊഴിക്കുന്നു വീണ്ടും അലിഞ്ഞൊരാ നീർതുള്ളിപോൽ മനസ്സിൻ ഭാരവും, പിന്നതിൻ സമസ്യയും. മനസ്സിന്റെ ഏകാന്ത കൽപടികളിലൊന്നിങ്കൽ നിൽപ്പൂ ഞാനേകയായ്, സ്‌മൃതി തൻ മൃതികരയിൽ. അറിഞ്ഞിടുന്നു ബന്ധങ്ങൾ തൻ പൂനൈർമല്യവും ബന്ധനങ്ങളേകും വജ്രകാഠിന്യവും....

0

മിഴികൾ

മിഴികൾക്കുണ്ട് പറയാൻ ഒരായിരം കണ്ണുനീർകാവ്യങ്ങൾ മിഴികൾക്കുണ്ട് കരുതാൻ ഒരായിരം സ്വപ്നവ്യാമോഹങ്ങളും മനസ്സിൻ പൊരുൾ പറയും മിഴികളോ അവ ചൊല്ലാൻ മടിക്കും മൊഴികളോ അർത്ഥങ്ങൾ തിരയുമാ മിഴികളിൽ തിളങ്ങുമീ കാലത്തിൻ കല്മഷങ്ങൾ നോക്കി നിൽക്കവേ മൂകസാക്ഷിയായ് കൂമ്പും കൺപീലിയിലൊളിച്ചൊരാ കണ്ണുനീർമുത്തുകൾ കാണുവതാര്? കാണുവതോ ആ നീലസാഗരത്തിൻ അലകൾ മാത്രം....

0

മീര

“ഏറ്റവും അടുത്ത് നിൽക്കുന്ന നിമിഷം അകലേണ്ടി വരുന്നത് ആരും കാണാതെ പോവുന്ന യുദ്ധങ്ങളിൽ ഏറ്റവും യാതന നിറഞ്ഞതാണ്” “ഈ നിമിഷംവരെ നിനക്കറിയില്ല എന്നുറപ്പുണ്ട് ഞാനെന്തിനാണ് നിന്നിൽ നിന്നും അകന്നതെന്ന്. ഒരിക്കലും നിന്നിൽ നിന്നും അകലാൻ കഴിയില്ല എന്ന് വിധി എന്റെ മുന്നിൽ തോന്നിച്ച നിമിഷം ഉണ്ടായിരുന്നു. ആ...

0

പ്രണയം

നാം പോലും അറിയാതെ കുരുങ്ങി പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്. കാലം കൊഴിഞ്ഞുകൊണ്ടിരുന്നാലും മനസ്സ് എവിടെയോ തങ്ങിനിൽക്കും, എന്തോ പ്രതീക്ഷിച്ചു, ആരെയോ കാത്ത്. കാലങ്ങൾക്കിപ്പുറം ഓർമ്മപെടുത്തലുമായി ഒരു നിമിഷം കടന്നു വന്നേക്കാം, ഒരു അപരിചിതൻ കടന്നു വന്നേക്കാം, നമ്മെ കൂട്ടികൊണ്ടുപോവാനായി, കാലത്തിനൊപ്പം തുഴയുവാനായി, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ….....

2

ചിൻമയ് മുഖർജി – ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ള ഒരു വ്യക്തിക്ക് വേണ്ടിയുള്ള സമർപ്പണം

ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഇനി ജൂൺ 10 എന്ന ദിനം; അതായത് ഇന്ന് . ജൂൺ ഒന്ന് ഞാൻ ജനിച്ച ദിനം, ജൂൺ 10 എന്റെ ഒരു പ്രിയ സുഹൃത്തു ജനിച്ച ദിനം. സുഹൃത്ത് എന്ന് പറയാമോ എന്നറിയില്ല, എന്നെകാളും 20 വയസ്സ് കൂടുതൽ...

0

മലയാളത്തിന്റെ ആദ്യത്തെ ഹൊറർ ചിത്രത്തിന്റെ നായിക – വിജയ നിർമല

നമ്മുടെ സ്വന്തം ഭാർഗവി നിലയത്തിന്റെ നായിക, അവരിന്നു മരിച്ചു പോയല്ലോ….😒 താമസമെന്തേ വരുവാൻ….. പാട്ട്അറിയാത്ത ഏതു മലയാളി ഉണ്ട്…. ഇനിയുമുണ്ട് പ്രത്യേകതകൾ…. വേൾഡ് സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതാ സംവിധായക വിജയ നിർമലയാണ്. ഗിന്നസ് ബുക്കിൽ അവരുടെ പേരിലാണ് റെക്കോർഡ്… തീർന്നില്ല മലയാളത്തിന്റെ...

0

കുട്ടി കവിതകൾ

പ്രകൃതിയുമായി അൽപ്പ നേരം സല്ലപിച്ചാൽ തന്നെ നമുക്ക് എഴുതുവാനുള്ള വിഷയങ്ങൾ പ്രകൃതി തന്നെ കൊണ്ട് തരും. ഒന്ന് പകർത്തി എഴുതുകയേ വേണ്ടൂ. ചിന്തകൾക്ക് കൃത്രിമമല്ലാത്ത നൂറു വർണങ്ങൾ നൽകാൻ പ്രകൃതിക്ക് കഴിയും, ആവർത്തന വിരസത ഇല്ലാത്തതു തന്നെ …. ….. ….. …..

error: