സൂര്യന്റെ മടക്കയാത്ര
by
Sandy
·
April 22, 2017
കൂരാകൂരിരുട്ട്……..
അവിടെ തപ്പി തടയുന്ന സൂര്യൻ
വഴിവിളക്കുമായി ഇന്ദുവും അവളുടെ സഖികളും
പാടം കടത്തി അക്കരെ എത്തിക്കുമ്പോഴേക്കും
ചക്രവാള സീമയിൽ ഉഷസ്സുണരുകയായ്
പിന്നെ വീണ്ടും ഒരു മടക്കയാത്ര
Image Courtesy: Pixabay
(Visited 178 times, 1 visits today)
Tags: ഇന്ദുകൂരിരുട്ട്ചക്രവാളതപ്പി തടയുന്നപാടംമടക്കയാത്രവഴിവിളക്കുമായിസഖിസീമസൂര്യൻ
Sandy
A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.
You may also like...
Recent Comments