സഞ്ചരിക്കാത്ത പാതകൾ
“ഒരിക്കലും കേൾക്കാത്ത പാട്ടുകൾ കേൾക്കുക
ഒരിക്കലും ചലിക്കാത്ത പാതകളിൽ ചലിക്കുക
ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ വെറുതെ കാണുവാൻ കണ്ണുകളെ അനുവദിക്കുക
എന്തെങ്കിലും തിരികെ തരാൻ അവർ കാത്തിരിക്കുന്നുണ്ടെങ്കിലോ”
“സഞ്ചരിക്കാത്ത വഴികളിലൂടെ നടക്കാൻ തയ്യാറാവണം, ചിന്തകളിലൂടെയെങ്കിലും. പല പുതുമകൾ സ്പർശിക്കുക മാത്രമല്ല ചെയ്യുന്നത്, ഓരോ പുതിയ അനുഭവങ്ങളും പുതിയ കാഴ്ചകൾ നമുക്കായ് തുറന്നു തരും. ചിലപ്പോൾ നാം കാണാനാഗ്രഹിക്കുന്നവ, കേൾക്കാൻ കൊതിക്കുന്നവ, അപ്രതീക്ഷിതമായ കിട്ടിയെന്നു തന്നെ വരാം.”

“നിങ്ങൾക്കറിയാമോ…..
നമ്മൾ യാത്ര തുടങ്ങാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന ചില ലക്ഷ്യങ്ങളുണ്ട്”

“മനസ്സുകൾ സഞ്ചരിക്കുന്ന പാതയിലൂടെ
ഹൃദയങ്ങളും സഞ്ചരിച്ചിരുന്നെങ്കിൽ”
Image Source: Pixabay
(Visited 69 times, 1 visits today)
പുതിയ പാതകളിലൂടെ, പുതിയ കാഴ്ചകളിലൂടെ, പുതിയ സ്വപ്നങ്ങളിലൂടെ യാത്ര തുടരുക….
Yes it's real surprise of life
Nice
thank you