Tagged: ക്ഷേത്രനട സമയം

0

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ആചാരങ്ങളും ഐതിഹ്യങ്ങളും

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിലുള്ള, 1500 വർഷത്തിലേറെ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, തിരുവനന്തപുരം നഗരപരിധി വിട്ട് ഏകദേശം 15 കിലോമീറ്റർ കിഴക്കോട്ട് മാറി കാട്ടാക്കട റൂട്ടിലാണ്. മലയിൻകീഴ് എന്ന ശാന്തത തുളുമ്പി...

error: