Tagged: കാതങ്ങൾ

0

എന്തേ വൈകി ഞാൻ?

ഭൂതകാലത്തിൻ ഇടനാഴിയിലെന്നോ അടർന്നു വീണൊരാ ഉൾപ്പൂവിൻ ഉൾത്തുടിപ്പുകൾ വീണ്ടുമവശേഷിപ്പൂ നേർത്ത് വർഷിപ്പുമൊരു ഹിമബിന്ദുസാനുവിൻ ഉൾതേങ്ങൽ മാത്രമായ്! പൊഴിക്കുന്നു വീണ്ടും അലിഞ്ഞൊരാ നീർതുള്ളിപോൽ മനസ്സിൻ ഭാരവും, പിന്നതിൻ സമസ്യയും. മനസ്സിന്റെ ഏകാന്ത കൽപടികളിലൊന്നിങ്കൽ നിൽപ്പൂ ഞാനേകയായ്, സ്‌മൃതി തൻ മൃതികരയിൽ. അറിഞ്ഞിടുന്നു ബന്ധങ്ങൾ തൻ പൂനൈർമല്യവും ബന്ധനങ്ങളേകും വജ്രകാഠിന്യവും....

0

സൗഹൃദം

    “എന്റെ ചിന്തകളുടെ ചങ്ങലക്കൂട്ടങ്ങളിൽ നിന്നുമെന്നെ പൊട്ടിച്ചുവിടുന്നവനാണ് യഥാർത്ഥ സുഹൃത്ത്  അല്ലാതെ സ്വന്തം ചിന്തകളുടെ ചങ്ങലയിൽ എന്നെ തളച്ചിടുന്നവനല്ല….”   “ചില സുഹൃത്തുക്കളുണ്ട്….. ഇഷ്ടം കാരണം നാം അവരുടെ തടവുകാർ ആവും” “ചായം തേച്ച ബന്ധങ്ങൾ പോലെ ……” “നല്ല സൗഹൃദങ്ങൾ കാലത്തിന്റെ ചുടുനിശ്വാസത്തിൽ അണഞ്ഞു...

error: