Tagged: ഏകാകി

0

എനിക്ക് പ്രിയപ്പെട്ട വാക്യങ്ങൾ – മറ്റൊരു മീരയായ് Part 2

അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം ഒരു കൂടിക്കാഴ്ചക്ക് കൂടി ആ കടൽത്തീരവും മറ്റൊരു സായാഹ്നവും സാക്ഷികളായി. അവളുടെ കണ്ണുകളിൽ അന്ന് തിളങ്ങികണ്ട ആത്മാർഥത…..എന്നാൽ തീർത്തും ജലരേഖ പോലെയായിരുന്നു അവളുടെ വാഗ്‌ദാനം. ആദ്യം കാണുന്ന ഊഷ്മളതയൊന്നും ഒരു ബന്ധത്തിനും പിന്നീടുണ്ടാവില്ല എന്ന് പറയുന്നത് സത്യമാണോ? മനുഷ്യന്റെ സ്വഭാവം...

1

അദ്ധ്യായം 7 – മഴ എന്ന ബാല്യകാല സഖി

  പതിവിൻ പടി ജനാലയ്ക്കരികിൽ ഇരിക്കുന്നു മീര. ചുണ്ടിൽ കേട്ടുമറന്ന ഏതോ പാട്ടിന്റെ ഈണം. മഴ തിമിർത്തു പെയ്യുന്നു പുറത്ത്. പാതി തുറന്നിട്ട ജനാലയിലൂടെ മഴത്തുള്ളികൾ അകത്തേയ്ക്ക് തെറിക്കുന്നു. പണ്ടുമുതലേ മഴ അവൾക്കൊരു ഹരമാണ്, സഖിയാണ്, മറ്റെന്തൊക്കെയോ ആണ്. പെട്ടെന്നാ കാഴ്ച അവളുടെ മുന്നിൽ തെളിഞ്ഞു വന്നു....

error: