Tagged: അലമാര ശുദ്ധീകരണം

0

വേനൽക്കാലത്ത് വസ്ത്രം കഴുകുമ്പോഴും മടക്കി വയ്ക്കുമ്പോഴും

വേനൽക്കാലത്ത് വിയർപ്പ് നാറ്റം അകറ്റാൻ വസ്ത്രങ്ങളിൽ സുഗന്ധം നിറയ്ക്കാം. ചില ടിപ്പുകൾ ഇതാ: 1. തുണി കഴുകുമ്പോൾ അകംപുറം  തിരിച്ചിടുക. വിയർപ്പും മറ്റും പോകാനും വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും ഇത് സഹായിക്കും. 2. അലമാരയ്ക്കുള്ളിൽ ഷൂ റാക്കിലും  സുഗന്ധം ലഭിക്കാനായി സെൻറ് സാഷേ വയ്ക്കാം. റോസ്മേരി, ബേസിൽ...

error: