എന്നോ പോയൊളിച്ച വർഷത്തിൻ ജീവധാരയിൽ തളിർത്തു നിൽക്കുന്നൊരാ പനിനീർ പുഷ്പമേ ഇന്ന് നിനക്ക് പറയുവാൻ കദനങ്ങൾ ബാക്കി ഒപ്പം, കൊഴിഞ്ഞൊരാ ആയിരം കിനാവുകളും.
ഒരിക്കൽ നിറമേകിയിരുന്നൊരെൻ മിഴികളി- ലിന്നു നിറയ്ക്കുന്നതോ കണ്ണുനീർ പുഷ്പങ്ങൾ ഏറെ ദൂരം പിന്നിട്ടൊരാ ജീവിത പാതയിൽ നിന്നുണ്ടാവില്ല നിനക്കിനിയൊരു മടക്കയാത്ര ഉണ്ടാവില്ല നിനക്കിനി ഒരു പുനർജന്മവും!!!
A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.
Recent Comments