Category: ചില ചിന്തകൾ ഈരടികൾ

0

മീര

“ഏറ്റവും അടുത്ത് നിൽക്കുന്ന നിമിഷം അകലേണ്ടി വരുന്നത് ആരും കാണാതെ പോവുന്ന യുദ്ധങ്ങളിൽ ഏറ്റവും യാതന നിറഞ്ഞതാണ്” “ഈ നിമിഷംവരെ നിനക്കറിയില്ല എന്നുറപ്പുണ്ട് ഞാനെന്തിനാണ് നിന്നിൽ നിന്നും അകന്നതെന്ന്. ഒരിക്കലും നിന്നിൽ നിന്നും അകലാൻ കഴിയില്ല എന്ന് വിധി എന്റെ മുന്നിൽ തോന്നിച്ച നിമിഷം ഉണ്ടായിരുന്നു. ആ...

0

പ്രണയം

നാം പോലും അറിയാതെ കുരുങ്ങി പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്. കാലം കൊഴിഞ്ഞുകൊണ്ടിരുന്നാലും മനസ്സ് എവിടെയോ തങ്ങിനിൽക്കും, എന്തോ പ്രതീക്ഷിച്ചു, ആരെയോ കാത്ത്. കാലങ്ങൾക്കിപ്പുറം ഓർമ്മപെടുത്തലുമായി ഒരു നിമിഷം കടന്നു വന്നേക്കാം, ഒരു അപരിചിതൻ കടന്നു വന്നേക്കാം, നമ്മെ കൂട്ടികൊണ്ടുപോവാനായി, കാലത്തിനൊപ്പം തുഴയുവാനായി, ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ….....

0

യാത്രകളും മടക്കയാത്രകളും

“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….” “ജീവിത യാത്രക്കിടയിൽ എത്രപേരെ കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു. അത് പലപ്പോഴും ഒരു പരിചയം പുതുക്കൽ മാത്രമെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്?” “ചെറിയ യാത്രകളാണ് പലപ്പോഴും ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നത്” “ചില യാത്രകൾ അങ്ങനെയാണ്...

0

പല പ്രശ്നങ്ങൾ

“ചങ്കുറപ്പുണ്ടെങ്കിൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പലതും. ജയം കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം. പൊരുതാതെ കീഴടങ്ങിയാൽ അതാണ് പരാജയം” “പലപ്പോഴും നമ്മൾ ചിന്തിക്കുന്ന ഗൗരവം കാണില്ല പല പ്രശ്നങ്ങൾക്കും” “പലപ്പോഴും നമ്മൾ ചിന്തിക്കുന്ന വലിപ്പം കാണില്ല പല പ്രശ്നങ്ങൾക്കും. കടുക് മണി പ്രശ്നങ്ങളെ അമ്പലമണിയുടെ ശബ്ദം പോലെ വലുതാക്കാൻ...

0

ആകാശം

“ഒന്ന് നോക്കിയാൽ ആരെയും കൂസാതെ ഒരു താങ്ങും തണലുമില്ലാതെ നിൽക്കുന്ന ആകാശത്തെ കണ്ടുപഠിക്കണം. ഇടിവെട്ടിയാലും മഴ പെയ്താലും കുലുങ്ങില്ലവൻ” “ഒന്ന് നോക്കിയാൽ ആരും തൊട്ടിട്ടില്ലാത്ത മായ പോലെയാണ് ആകാശം. പക്ഷെ ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത അകലങ്ങളിൽ അതിനൊരു രൂപം ഉണ്ടെങ്കിലോ. മനുഷ്യന് എത്തിച്ചേരാൻ കഴിയാത്തതൊന്നും ഇല്ലാ എന്ന്...

0

എഴുത്തുകാരനും വാക്കുകളും

“നമ്മുടെ വാക്കുകൾ എന്ന് പറയുന്നത് നമ്മുടെ ഹൃദയമാണ്, ഹൃദയത്തിന്റെ ഒരു ഭാഗമാണ്. അത് അങ്ങനെ എല്ലാർക്കും ചുമ്മാ കൊടുക്കാനുള്ളതൊന്നുമല്ല” “നഷ്ടപെട്ട വാക്കുകളാണ് വരികളിലൂടെ പുനർജനിക്കുന്നത്” “നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും” “ഒരു എഴുത്തുകാരന്റെ ആത്മാവ്...

0

രാത്രിയും സഖിയാം നിദ്രയും

“നിദ്രയെ കാത്തുള്ള ഇരിപ്പ്….. “ “ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “ “എനിക്കൊന്നുറങ്ങണം  നീയില്ലാത്ത ഒരു ലോകത്തേക്ക് മടങ്ങാനായി നീ തന്നെ വേദനകളെ സ്വാതന്ത്രരാക്കി കൊണ്ട് നീ കാണാത്ത അകലങ്ങളിൽ എത്തിച്ചേരാൻ” “വിരിഞ്ഞു...

2

രാത്രിമഴ

“രാത്രിമഴ അവളുടെ കൈവളകൾ കിലുക്കി പെയ്തൊഴിയുകയാണിപ്പോൾ” “ആർത്തലച്ച് കരഞ്ഞശേഷം നിശ നിദ്രയിലേക്ക് മടങ്ങുകയായ് മണ്ണിൽ വീണൊരാ മഴത്തുള്ളികളും ഓർമകളിൽ ലയിച്ചു കഴിഞ്ഞു” “മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ.” Image Source: Pixabay

0

മൗനം വാചാലം

“എന്റെ മൗനത്തിനു സംഗീതം നൽകാൻ വാക്കുകൾ പകരാമോ?”  “ചിലർ മൗനത്തിലാണ്… മൗനം വിദ്വാന് ഭൂഷണമത്രേ!!!”   “മൗനം കൊണ്ട് മുറിവേൽപ്പിക്കാൻ നിനക്ക് കഴിയും. പക്ഷെ വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിക്കാൻ നിനക്ക് കഴിയില്ല. കാരണം അത്രമേൽ നീയെന്നെ സ്നേഹിക്കുന്നു”   “ഒരു നിമിഷത്തിന്റെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന...

0

സ്വപ്‌നങ്ങൾ

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ. ശുഭദിനം” “ചിലർക്ക് യാഥാർഥ്യങ്ങൾ സ്വന്തം ചിലർക്ക് സ്വപ്നങ്ങളും 🦋🦋 . . . എന്നുമെന്നും”   “പകൽ സ്വപ്‌നങ്ങൾ രാത്രി പുനർജനിക്കുമത്രേ” “ഞാനുറങ്ങുന്നത് നിൻ ആത്മാവിനുള്ളിൽ ഉണരുന്നത് നിൻ സ്വപ്നങ്ങളിലും……”    “കൈയിലിരിക്കുന്ന കാര്യങ്ങൾ പോലും അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല...

error: