
കാത്തിരിക്കാതെ കടന്നുവരുന്ന –
മഴ പോലെയാണ് പ്രണയം
മഴയുടെ സൗന്ദര്യവും നൈർമല്യവും
ശീതളഛായയും അതിനുണ്ട്
പലപ്പോഴും ഇടിവെട്ടും മിന്നല്പിണരുകളും
അതിനെ അനുഗമിക്കുന്നു
പെയ്‌തൊഴിഞ്ഞാലും അതിലൊരു തുള്ളി
കണ്ണീർമുത്തായി മനസ്സിന്നുള്ളറയിലെവിടെയെങ്കിലും
സൂക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.
മഴയുടെ സൗന്ദര്യവും നൈർമല്യവും
ശീതളഛായയും അതിനുണ്ട്
പലപ്പോഴും ഇടിവെട്ടും മിന്നല്പിണരുകളും
അതിനെ അനുഗമിക്കുന്നു
പെയ്‌തൊഴിഞ്ഞാലും അതിലൊരു തുള്ളി
കണ്ണീർമുത്തായി മനസ്സിന്നുള്ളറയിലെവിടെയെങ്കിലും
സൂക്ഷിക്കപ്പെടുന്നു എന്നതാണ് സത്യം.
Image source: Pixabay
(Visited 345 times, 1 visits today)
Recent Comments