നീ എന്നെ അറിയുമോ?

നിനക്കെന്നെ ശരിക്കും അറിയാമോ
ഒരിക്കലെങ്കിലും എന്നരികിൽ വന്നിട്ടുണ്ടോ?
നീയെന്ന പ്രപഞ്ചത്തിൽ മാത്രമായി
ഞാൻ ഒതുങ്ങികൂടുമ്പോഴും
എന്റെ പ്രപഞ്ചം മുഴുവനായ്
നിനക്ക് നൽകുമ്പോഴും
ഒരു ചോദ്യം മാത്രം……
നീ എന്നെ അറിയുമോ?
ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ
ഈ പ്രപഞ്ചത്തിന്റെ ഒരു കോണിൽ
നിന്നെയും കാത്തുകഴിയുന്ന
എന്റെ അസ്തിത്വം
നീയറിയുന്നുണ്ടോ?
ഈ ചോദ്യത്തിനുപോലും
എന്റെ പക്കൽ ഉത്തരമില്ല

Image source: Pixabay

(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: