മൗനം വാചാലം
“എന്റെ മൗനത്തിനു സംഗീതം നൽകാൻ വാക്കുകൾ പകരാമോ?” “ചിലർ മൗനത്തിലാണ്… മൗനം വിദ്വാന് ഭൂഷണമത്രേ!!!” “മൗനം കൊണ്ട് മുറിവേൽപ്പിക്കാൻ നിനക്ക് കഴിയും. പക്ഷെ വാക്കുകൾ കൊണ്ടെന്നെ മുറിവേൽപ്പിക്കാൻ നിനക്ക് കഴിയില്ല. കാരണം അത്രമേൽ നീയെന്നെ സ്നേഹിക്കുന്നു” “ഒരു നിമിഷത്തിന്റെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന...
Recent Comments