ലോകം ചുറ്റിയ സുഗന്ധങ്ങൾ – കേരള സുഗന്ധ ദ്രവ്യങ്ങളുടെ കഥ
കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ ഭൂപടം രൂപപ്പെടുത്തുന്നതിൽ കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകും മറ്റു സുഗന്ധദ്രവ്യങ്ങളും വഹിച്ച പങ്ക് അൽഭുതാവഹമാണ്. കുരുമുളകിന്റെയും, ഏലം, കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെയും അക്കാലത്തെ ഏക ഉത്പാദന കേന്ദ്രം ഈ കൊച്ചു കേരളം ആയിരുന്നു. വമ്പിച്ച ലാഭസാധ്യതയുള്ള ഈ സുഗന്ധദ്രവ്യ കച്ചവടത്തിന്റെ ആധിപത്യം...
Recent Comments