Tagged: മരണം

0

അദ്ധ്യായം 3 – കൃഷ്ണയുടെ കഥ

  പതിവ് തെറ്റിക്കാതെ കടൽത്തീരത്ത് തന്നെയാണ് അവർ ഇരിക്കുന്നത്. മണൽത്തരികൾകൊണ്ട് തീരത്തൊരു കളിവീടുണ്ടാക്കുന്ന ശ്രമത്തിലാണ് മീര. കൃഷ്ണ പറഞ്ഞു തുടങ്ങി…….   “ഒരു ദരിദ്ര കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് കൂലിപ്പണി. അമ്മ അടുത്ത വീടുകളിൽ പണിക്ക് പോകും. കഷ്ടപ്പാട് നിറഞ്ഞ ജീവിതം. ഞാൻ ആയിരുന്നു ഇളയകുട്ടി....

error: