Category: ജനറൽ ടോപ്പിക്കുകൾ
വിനീത് അനിൽ 1990-കളിൽ മലയാള സിനിമയിലും ടെലിവിഷനിലും പ്രവർത്തിച്ച മുൻ ബാലതാരമാണ്. 1990-കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത നിരവധി നോസ്റ്റാൾജിക് സീരിയലുകളിൽ അദ്ദേഹത്തെ കാണാനാവുമായിരുന്നു. അതിൽ ഏറ്റവും ജനപ്രിയമായത് ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ എന്ന സീരിയലാണ്. 1992-ലെ ‘യോദ്ധ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നാട്ടിലെ കൂട്ടുകാരനായ...
അശ്വതി തോമസ് മലയാളം മിനിസ്ക്രീനിലെ വളരെ ജനപ്രിയ നടിയാണ്. ഭക്തി പരമ്പരയായ അൽഫോൻസാമ്മയിലെ ശീർഷക കഥാപാത്രവും പ്രശസ്ത കുടുംബ പരമ്പരയായ കുങ്കുമപൂവിലെ നെഗറ്റീവ് വേഷവുമാണ് അവരെ ശ്രദ്ധേയയാക്കിയത്. കുറച്ച് സമയത്തിനുള്ളിൽ അവർ വെറും നാല് ടെലിവിഷൻ പരമ്പരകൾ ചെയ്തതിനുശേഷം ഇടവേള എടുത്തു. ഏകദേശം ഒരു ദശകത്തെ ഇടവേളയ്ക്കു...
മുടി തഴച്ചു വളരാൻ ഹെയർ ഓയിലുകൾക്ക് നിർണായകമായ ഒരു പങ്കുണ്ട്. പലപ്പോഴും വേണ്ട കരുതൽ മുടിക്ക് കിട്ടാതെ പോവാറുണ്ട്. അത് കാരണം മുടി കൊഴിയുകയും പൊട്ടിപ്പോവുകയും അല്ലെങ്കിൽ താരൻ വരികയും ചെയ്യുന്നു. കുറച്ചുസമയം കണ്ടെത്താമെങ്കിൽ ചുരുങ്ങിയ ചിലവിൽ ചില ഹെയർ ഓയിലുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. ഫെനുഗ്രീക്ക്...
ഹോം ഡിസൈനിങ്ങിൽ എല്ലാ കാര്യങ്ങളിലേക്കും ശ്രദ്ധ തിരിയുമെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്നതാണ് കാർപെറ്റുകളും മാറ്റങ്ങളും. മുറികൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റുകൾ തിരഞ്ഞെടുത്താൽ അവ മുറികളുടെ ലുക്ക് അടിമുടി മാറ്റും. ഇൻറീരിയറിലെ മറ്റു എലമെന്റുകളുമായി ചേർന്ന് നിൽക്കണമെന്ന് മാത്രം. നല്ല മാറ്റുകൾ തിരഞ്ഞെടുക്കാൻ ചില ടിപ്സ്. Read in English....
പളനിയുടേത് പോലെ ഒരു ക്ഷേത്രം പണിയുക. നിരവധി ചവിട്ടു പടികളും ഉയരത്തിലുള്ള ക്ഷേത്ര ഗോപുരവും നിർമ്മിച്ചു തികച്ചും തമിഴ് സംസ്കാര ശൈലിയും ആചാരവും ഉൾക്കൊള്ളുന്ന അതിമനോഹരമായ ക്ഷേത്രം. നാടിൻറെ ആഗ്രഹം പൂവണിയുകയാണ്. ഒരു വ്യാഴവട്ടം നീണ്ട കഠിന പ്രയത്നത്തിന് ഒടുവിൽ തമിഴ്നാട്ടിലെ സുബ്രഹ്മണ്യ സങ്കേതങ്ങളുടെ മാതൃകയിലും രൂപസദൃശ്യത്തിലും...
മഹാത്മാ ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിന് അനുഗ്രഹമേകിയിട്ട് നൂറ്റാണ്ട് പിന്നിടുകയാണ്. 1925 മാർച്ച് 9-ന് ഗാന്ധിജി വൈക്കത്തെത്തി. മാർച്ച് 8 മുതൽ 17 വരെ നീണ്ട കേരള സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് 12-ന് ശ്രീനാരായണ ഗുരുവുമായി ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഗാന്ധിജിയുടെ വൈക്കം സന്ദർശനം...
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കാറളം പഞ്ചായത്തിലാണ് ചെമ്മണ്ട ക്ഷേത്രം. കിഴക്കോട്ട് ദർശനമായ അമ്പലത്തിലെ പ്രധാന മൂർത്തി സുബ്രഹ്മണ്യസ്വാമിയാണ്. കേരളത്തിലെ, വലിപ്പം കൊണ്ട് മുരുകക്ഷേത്രങ്ങളിൽ രണ്ടാമത് വരുന്ന ക്ഷേത്രമാണ് ചെമ്മണ്ട. ശെയോന്റെ മണ്ണ്, അഥവാ ചെയോന്റെ മണ്ണ്. ശെയോൻ എന്നാൽ ശിവൻ. കൊട്രവേൽ...
ഹിന്ദുമത വിശ്വാസ പ്രകാരം, പരമശിവന്റെ ശാപത്താൽ ബ്രഹ്മാവിനെ ഹിന്ദുക്കൾ ആരാധിക്കുന്നില്ല. എന്നാൽ അപൂർവ്വമായെങ്കിലും ചില അമ്പലങ്ങളിൽ ബ്രഹ്മാവിനെ ആരാധിക്കുന്നുണ്ട്. ഉദാഹരണത്തിന് രാജസ്ഥാനിലെ പുഷ്കറിലെ പ്രശസ്തമായ ബ്രഹ്മക്ഷേത്രം. അതുപോലെ ഒരു അമ്പലം കേരളത്തിലുമുണ്ട്, മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ വടക്കേതീരത്ത് സ്ഥിതി ചെയ്യുന്ന മണ്ണിൽ തൃക്കോവ് ക്ഷേത്രം. ബ്രഹ്മാവിനെ ആരാധിക്കുന്ന...
ഇന്ന് കുംഭ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ ചൊവ്വാഴ്ച, ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം. ആദ്യത്തെ ചൊവ്വാഴ്ചയാണ് പറ പുറപ്പാടോടെ ഉത്സവം ആരംഭിക്കുന്നത്. 33 ആനകൾ ഒരുമിച്ച് അണിചേരുന്ന പൂരം. തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ഉത്സവ മാമാങ്കം. ഉത്രാളിക്കാവ് പൂരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?...
നമ്മുടെ സ്വന്തം ഭാർഗവി നിലയത്തിന്റെ നായിക, അവരിന്നു മരിച്ചു പോയല്ലോ….😒 താമസമെന്തേ വരുവാൻ….. പാട്ട്അറിയാത്ത ഏതു മലയാളി ഉണ്ട്…. ഇനിയുമുണ്ട് പ്രത്യേകതകൾ…. വേൾഡ് സിനിമയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത വനിതാ സംവിധായക വിജയ നിർമലയാണ്. ഗിന്നസ് ബുക്കിൽ അവരുടെ പേരിലാണ് റെക്കോർഡ്… തീർന്നില്ല മലയാളത്തിന്റെ...
Recent Comments