sandhya

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ
സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും
ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന്
കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും

നഷ്ടമായ മനസ്സിൻ സംഗീതവും
ഒപ്പം അതിൻ താളവും
ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും
ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും

(Visited 118 times, 1 visits today)