Tagged: പെൺകുട്ടികൾ

സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ 2

സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ

  എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ ജീവിതാനുഭവമാണ് എന്നെ കൊണ്ടിങ്ങനെ ചിന്തിപ്പിച്ചത്. ഒരു സാധാരണ കുടുംബത്തിലെ പെണ്ണ്. കവിത എന്നൊരു സാങ്കൽപ്പിക പേര് നൽകട്ടെ ഞാൻ. SSLC തോറ്റു, തുടർന്ന് പഠിച്ചില്ല. 18-ആം വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ, സന്തുഷ്ട കുടുംബം....

error: