മനസ്സ് എന്ന മായാപ്രപഞ്ചം
“ആരോടും ചോദിച്ചിട്ടല്ല പൂക്കൾ വിരിയുന്നതും കൊഴിയുന്നതും അതുപോലെയാണ് മനുഷ്യ മനസ്സും” “ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. നിസ്സാരമായ ഒരു ചോദ്യത്തിനുപോലും മറുപടി കണ്ടെത്താൻ മനസ്സിന് കഴിയാറില്ല” “മനസ്സിൻ ഭിത്തിയിൽ പതിയുമോരോ സ്മൃതികൾക്ക് മുകളിലായി പുത്തൻ ഓർമകളുടെ ചായംപൂശുന്നു ദിനംപ്രതി അവയ്ക്ക് നിറം ചാലിക്കും കാലത്തിൻ കരങ്ങളാൽ തന്നെ” “മനസ്സ്...
Recent Comments