Tagged: ആനച്ചമയം

0

ഇന്ന് ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം

ഇന്ന് കുംഭ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള രണ്ടാമത്തെ ചൊവ്വാഴ്ച, ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം. ആദ്യത്തെ ചൊവ്വാഴ്ചയാണ്  പറ പുറപ്പാടോടെ ഉത്സവം ആരംഭിക്കുന്നത്. 33 ആനകൾ ഒരുമിച്ച് അണിചേരുന്ന പൂരം. തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ഉത്സവ മാമാങ്കം. ഉത്രാളിക്കാവ് പൂരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?...

error: