മഴ കവിതകൾ

“രാത്രിമഴ അവളുടെ കൈവളകൾ കിലുക്കി പെയ്തൊഴിയുകയാണിപ്പോൾ”

“ആർത്തലച്ച് കരഞ്ഞശേഷം നിശ നിദ്രയിലേക്ക് മടങ്ങുകയായ്
മണ്ണിൽ വീണൊരാ മഴത്തുള്ളികളും ഓർമകളിൽ ലയിച്ചു കഴിഞ്ഞു”

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ.”

Image Source: Pixabay

(Visited 161 times, 1 visits today)