#ആശയം #എന്റെതല്ലാ
മറ്റു എഴുത്തുകാരുടെ ആശയങ്ങളുടെ സ്വാധീനത്തിൽ എഴുതിയ വരികൾ
ചിലർ ജീവിതത്തിൽ കടന്നു വരാം
അവരൊരിക്കലും നമ്മുടെ നാളെകളിൽ ഉണ്ടാവില്ല
നാം വെറുതെ വ്യാമോഹിച്ചാലും വിശ്വസിച്ചാലും
Some people are just passing through to teach you lessons in life.”
“If you love someone, let her sleep 😴
So that she can see you in her dreams and dream about you only 💕💕
#inspiredfrom @Athul_p 😀”
Original Quote: If you love someone let them sleep
കൈമാറുന്ന വാക്കുകളും വിഷയങ്ങളും ആണ് വിർച്യുൽ ബന്ധങ്ങളുടെ ഓരോ തലങ്ങൾ നിർണയിക്കുന്നത്, സൃഷ്ടിക്കുന്നത് .അത് നിങ്ങളുടെ കയ്യിൽ
#സുഹൃത്ത്പറഞ്ഞത്
മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടവരെ വെറുക്കാൻ വളരെ ബുദ്ധിമുട്ടാണ് …
#അനുഭവം
“പുഴ നീന്തി കടലിൽ മുങ്ങി മരിച്ചു #line of KR
മഴമേഘമായ് അവൻ (അവൾ) പുനർജനിച്ചു
പല കാതം സഞ്ചരിച്ചവൾ വീണ്ടും
കടലിന്നാത്മാവിൽ വന്നുചേർന്നു….. #completed my me “
“മറ്റൊരുവനെ കാര്യകാരണങ്ങൾ ഇല്ലാതെ കുത്തിനോവിക്കുന്ന ഒരുവനെ കാത്ത്
അതിലും വലിയ മറ്റൊരു കർമം കാത്തിരിക്കും. #BadKarma”
“ഈശ്വരന്റെ പരീക്ഷണങ്ങൾ നല്ലതാണ്, മനസ്സുകൊണ്ട് ദൃഢത കൈവരിക്കാൻ.
പക്ഷെ അതിരുകവിഞ്ഞാൽ ഈശ്വരനിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നിരിക്കും.”
Image source: Pixabay
Recent Comments