Tagged: സ്വപ്നങ്ങൾ

0

സ്വപ്‌നങ്ങൾ

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ. ശുഭദിനം” “ചിലർക്ക് യാഥാർഥ്യങ്ങൾ സ്വന്തം ചിലർക്ക് സ്വപ്നങ്ങളും 🦋🦋 . . . എന്നുമെന്നും”   “പകൽ സ്വപ്‌നങ്ങൾ രാത്രി പുനർജനിക്കുമത്രേ” “ഞാനുറങ്ങുന്നത് നിൻ ആത്മാവിനുള്ളിൽ ഉണരുന്നത് നിൻ സ്വപ്നങ്ങളിലും……”    “കൈയിലിരിക്കുന്ന കാര്യങ്ങൾ പോലും അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല...

0

വ്യാമോഹം

മനസ്സിൻ തന്തികൾ തൊട്ടുണർത്തീടുവാൻ വരുമെൻ മാനസ രാഗങ്ങൾ ഇനിയെന്നാകിലും എന്ന് വ്യാമോഹിച്ചു ഞാൻ നെയ്തൊരാ സ്വപ്‌നങ്ങൾ അലിയും ജലരേഖപോൽ മിന്നിമാഞ്ഞീടുന്നുവോ? ഇരുളിൻ സാന്ത്വനമേകുമാ മൗനങ്ങൾ മാത്രമേയുള്ളൂ എനിക്കിന്നേക സത്യമായ്. അല്ലാതൊന്നുമില്ലെൻ കരളിന്നാശ്വാസമായ് പെയ്തൊഴിയില്ലൊരു ജലമേഘബിന്ദുവും. ഇല്ല, പ്രതീക്ഷ തൻ മണിച്ചെപ്പിലിനിയൊന്നും ചൊല്ലുവാൻ ശേഷിപ്പൂ യാത്രാമൊഴി മാത്രം ഇല്ല...

0

ഇളംപൂവിനോട്

വിടരും മുമ്പേ കൊഴിഞ്ഞോരിളം പൂവേ ഞാനോ നിന്നുടെ പുനർജനനം പോലെ ഉണരാൻ വെമ്പിയ നിന്നെ മൃതിയുടെ തണുത്ത താഴ്‌വാരങ്ങളിൽ കൊഴിച്ചതും സ്വപ്നങ്ങളെ ഏഴുവർണങ്ങാളാൽ – സ്വരങ്ങൾ ചേർത്ത എന്നെ നിരാശ തൻ മരീചികയിൽ നീർച്ചോല തൻ സ്വപ്നകിലുക്കത്തിൽ ഉപേക്ഷിച്ചതും വിധിയുടെ പല കേളികളിൽ ചിലത്!!! ഉണ്ടായിരുന്നു എനിക്കും...

0

ആവർത്തിച്ചുണർത്തീടുകിലും…….

ഞാൻ കവിത എഴുതിത്തുടങ്ങിയ കാലത്ത് കുറിച്ച വരികൾ…..  നൊമ്പരങ്ങൾ നിറഞ്ഞോരെൻ മനസ്സിൽ വെറുതെ മോഹങ്ങൾ ചില്ലു കൂട്ടുന്നു അവ മീട്ടുന്നു നഷ്ടസ്വപ്നങ്ങൾ തൻ തംബുരുവോ അതോ വീണാരവത്തിൻ പൊട്ടിയ ഈണങ്ങളോ? അവ എന്നിൽ ആരവം ഉയർത്തീടുന്നു ശ്രുതികൾ തൻ താളം തെറ്റിടുന്നു അവ മീട്ടിയ പാഴ് സ്വപ്‌നങ്ങൾ...

0

അടർന്നുവീഴും താരകം ഭൂമിയോട്

    മാനത്തുനിന്നും അടർന്നുവീഴുന്ന ഒരു താരകം എന്നോടിതാ മൗനമായി ചോദിക്കുന്നു…… സ്വപ്‌നങ്ങൾ ഏഴുവർണപ്പൂക്കളായ് വിരിയുന്ന – നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട് അവിടെ ഓരോ സദ്ഹൃദയത്തിലും ദൈവം ഉണ്ടത്രേ ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്? എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന ഒരു പനിനീർ പുഷ്പം...

0

ചില ചിന്തകൾ

      “മനസ് മരുഭൂമിപോൽ വറ്റി ഉണങ്ങുമ്പോൾ ഏകാന്തത കൊടുങ്കാറ്റായി ചുറ്റി നടക്കുന്നു…….”   “സ്‌മൃതികൾ പുനർജ്ജന്മം നേടുകയാണെങ്കിൽ മൃതിക്ക് ചിറകേകാൻ കാലത്തിനു കഴിഞ്ഞീടുമോ?”   “മനസ്സിൻ വിങ്ങലുകൾ തേങ്ങലായ് മാറുമ്പോൾ ചേക്കേറുന്നൊരാ മോഹപ്പക്ഷികൾ കൂടുവിട്ട് പറക്കുന്നു”   “സന്ധ്യകൾ മാടിവിളിക്കുമ്പോൾ ചക്രവാളത്തിന്നരികിലേക്ക് തിടുക്കത്തിൽ പറന്നകലുമാ...

4

സഞ്ചരിക്കാത്ത പാതകൾ

    “ഒരിക്കലും കേൾക്കാത്ത പാട്ടുകൾ കേൾക്കുക ഒരിക്കലും ചലിക്കാത്ത പാതകളിൽ ചലിക്കുക ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ വെറുതെ കാണുവാൻ കണ്ണുകളെ അനുവദിക്കുക എന്തെങ്കിലും തിരികെ തരാൻ അവർ കാത്തിരിക്കുന്നുണ്ടെങ്കിലോ” “സഞ്ചരിക്കാത്ത വഴികളിലൂടെ നടക്കാൻ തയ്യാറാവണം, ചിന്തകളിലൂടെയെങ്കിലും. പല പുതുമകൾ സ്പർശിക്കുക മാത്രമല്ല ചെയ്യുന്നത്, ഓരോ പുതിയ...

error: