Tagged: വിവാഹം

0

വിവാഹം കഴിപ്പിച്ചയക്കുകയാണോ അവരുടെ ഏറ്റവും വലിയ കടമ?

ഇപ്രാവശ്യത്തെ വനിതയിൽ ഒരു റിയൽ ലൈഫ് ഇൻസിഡന്റ് വായിച്ചു, ഇപ്പോഴും മാഞ്ഞിട്ടില്ല മനസ്സിൽനിന്ന്…… ഒരു കുടുംബത്തിലേക്ക് ചെന്നുകേറിയ ഒരു പെണ്ണിന്റെ ദുർഗതി, അവസാനം അവളെ അവർ കുളത്തിൽ മുക്കി കൊന്നു. ആക്രമണങ്ങൾ ഒക്കെ അറിഞ്ഞിട്ടും വീട്ടുകാർ ഒന്നുംചെയ്തില്ല, അവളെ അവൻ ഉപേക്ഷിക്കുമെന്നു ഭയന്ന്. അവൾക്കും കുഞ്ഞുങ്ങൾക്കും ചിലവിനുകൊടുക്കാൻ...

0

നീലകുറിഞ്ഞിയും നിശാഗന്ധിയും

“ഇനി ഒരു പകലിനായുള്ള നീണ്ട കാത്തിരിപ്പ്. നക്ഷത്രങ്ങൾ രാവിന് കാവലിരിക്കുമ്പോൾ ഞാൻ രാവിൽ പൂക്കും നിശാഗന്ധിയായ് സ്വപ്നം കണ്ടുറങ്ങട്ടെ “ “നീലകുറിഞ്ഞികൾ അവസാനമായി പൂവിട്ട വർഷമായിരുന്നു എന്റെ വിവാഹം” “നിശാഗന്ധിയെ വിട്ടിട്ട് നീലകുറുഞ്ഞിയുടെ പുറകെ പോകുമോ” “തളർന്നുറങ്ങുകയായി നിശബ്ദയായി ഈ നിശാഗന്ധി രാവുറഞ്ഞ ഈ തണുത്ത പുതപ്പിനുള്ളിൽ...

ഏതു വിജയത്തിലും സ്ത്രീ ആഗ്രഹിക്കുന്നു പുരുഷന്റെ സപ്പോർട്ട് 0

ഏതു വിജയത്തിലും സ്ത്രീ ആഗ്രഹിക്കുന്നു പുരുഷന്റെ സപ്പോർട്ട്

കുറച്ചു നാളുകൾക്ക് മുമ്പ് “സ്ത്രീക്ക് വേണ്ടത് അവളെ സ്വയംപര്യാപ്ത ആക്കുന്ന പുരുഷനെ” എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ഒരു വായനക്കാരൻ ചില വസ്തുതകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതിന്റെ ഒരു കുറിപ്പ് എഴുതണമെന്നു തോന്നി, സ്ത്രീവിരുദ്ധതയാണ് ആ പോസ്റ്റിൽ നിഴലിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ട് എഴുതി ചേർക്കുന്നത്…….. പുരുഷന്റെ സപ്പോർട്ടോടെ സ്ത്രീ ഒരു കാര്യത്തിനായി...

0

വിവാഹം എന്ന വാഗ്ദാനം

  “ഒരു താലിയിൽ അവൾ തന്റെ എല്ലാം ഹോമിക്കുമ്പോൾ ചില സ്വപ്നങ്ങളെങ്കിലും അവൾ കരുതിവയ്ക്കാറുണ്ട്” “താലി ഒരു പെണ്ണിന്റെ കഴുത്തിൽ ചാർത്തുമ്പോൾ അവന്റെ സംരക്ഷണമാണ് അവൾ കൊതിക്കുന്നത് എന്ന് പല പുരുഷന്മാരും തെറ്റിദ്ധരിച്ചേക്കാം. അവിടെയാണ് പല തെറ്റുകൾക്കും തുടക്കം സ്നേഹവും വിശ്വാസവും കഴിഞ്ഞേ വരൂ സംരക്ഷണവലയം.സ്ത്രീ ഇന്ന്...

0

അദ്ധ്യായം 4 – കൃഷ്ണയുടെ വിവാഹം

  പതിവ് പോലൊരു സായാഹ്നം. മീരയും കൃഷ്ണയും ഓരോ തമാശകൾ പറഞ്ഞ് കടൽത്തീരത്തിരിക്കുന്നു.   മീര: എന്നും ഇങ്ങനെയൊക്കെ കഴിഞ്ഞാൽ മതിയോ? ഒരിടത്ത് ഉറയ്ക്കണ്ടേ? അതോ കാറ്റത്തു പറക്കുന്ന ബലൂൺ പോലെ ഇങ്ങനെ ……   കൃഷ്ണ: എന്താ? എനിക്ക് മനസ്സിലായില്ല   മീര: ഇതിലിപ്പോൾ മനസ്സിലാക്കാൻ...

0

Humour Tweets

    “അടുത്ത വർഷം മുതൽ റിലീസ് ആകുന്ന എല്ലാ സിനിമകൾക്കും statutory warning-നൊപ്പും ജന ഗണ മനയും ഫിലിം റീലിൽ തന്നെ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല…….. അങ്ങനെ വന്നാൽ ടീവിയിൽ വരുമ്പോഴും നെറ്റിൽ കാണുമ്പോഴും എണീറ്റ് നിന്നാദരിക്കാതെ പറ്റില്ലല്ലോ. കോടതി കേൾക്കേണ്ട ഈ കാര്യം idea...

error: