Tagged: ജീവിതം

0

പല പ്രശ്നങ്ങൾ

“ചങ്കുറപ്പുണ്ടെങ്കിൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ പലതും. ജയം കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം. പൊരുതാതെ കീഴടങ്ങിയാൽ അതാണ് പരാജയം” “പലപ്പോഴും നമ്മൾ ചിന്തിക്കുന്ന ഗൗരവം കാണില്ല പല പ്രശ്നങ്ങൾക്കും” “പലപ്പോഴും നമ്മൾ ചിന്തിക്കുന്ന വലിപ്പം കാണില്ല പല പ്രശ്നങ്ങൾക്കും. കടുക് മണി പ്രശ്നങ്ങളെ അമ്പലമണിയുടെ ശബ്ദം പോലെ വലുതാക്കാൻ...

0

വിവാഹജീവിതം

    “വിവാഹത്തോടെ സ്വാതന്ത്ര്യം നഷ്ടപെട്ടു എന്ന് പറയുന്നവരാണ് നല്ലൊരു കൂട്ടർ. പക്ഷെ കുട്ടികാലത്തും നമുക്കെവിടെയാ സ്വാതന്ത്ര്യം. അതാരും പരാതിപെടുന്നില്ലല്ലോ” “സ്നേഹിക്കുന്ന ആർക്കുവേണ്ടി അയാളെപ്പോലും വിട്ടുകൊടുക്കുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ സ്നേഹത്തിൽ വിജയിച്ചു, ഒരുപക്ഷെ സ്വന്തം ജീവിതപങ്കാളിയായാൽപോലും”   Image Source: Pixabay  

0

ജീവിതം

“ജീവിതത്തിൽ ഇനി അത്ഭുതമൊന്നും സംഭവിക്കില്ല എന്ന് ഒരിക്കലും സമയത്തെ വെല്ലുവിളിക്കരുത്. സമയം നമ്മളെയങ്ങ് തോൽപ്പിച്ചു കളയും, പ്രലോഭനങ്ങൾ കാട്ടിയാണെങ്കിൽകൂടി”   “ജീവിതം പലപ്പോഴും ഒരു വഴിമുട്ടിയ സമസ്യ പോലെയാണ് ഉത്തരങ്ങൾ നാം തന്നെ സ്വയം കണ്ടെത്തേണ്ടതായി വരും”   “ഇടയ്ക്കിടെ വികൃതികാട്ടി കടന്നുപോവാൻ മാത്രം ചില കുഞ്ഞു...

error: