clouds dark

മേഘം മാനത്തോട് മൗനമായ് മന്ത്രിക്കുന്നു
എനിക്ക് പോകുവാൻ നേരമായി
പൂക്കൾ തൻ കവിളുകളിൽ മെല്ലെ തലോടുവാൻ
ഭൂമിക്ക് സാന്ത്വനമായ് പെയ്തൊഴിഞ്ഞീടുവാൻ
വിരൽ മീട്ടും മാരിവില്ലിനെ ഒന്ന് ചുംബിക്കുവാൻ
യാത്രയായ് ഞാൻ നിന്നെ ഇവിടെ തനിച്ചയാക്കി
വസന്തവും വേനലും വസിക്കും ലോകത്തേക്ക്

English Translation….

Cloud whispers to skies in silence
It’s time now, please let me go
To kiss the rainbow and blossoming flowers
To console the earth down the deep blue lanes
I am moving my dear leaving you alone
To a world where spring and autumn hail

Image Source: Pixabay

 

(Visited 95 times, 1 visits today)