woman with tears
 
നിനക്കായ് വർഷിച്ചൊരാ വാക്കുകളും
നിനക്കായ് നിറഞ്ഞൊരാ മിഴികളും
നിൻ കാലൊച്ച കാതോർത്തൊരാ കര്ണങ്ങളും
നിനക്കായ് വിരിയിച്ചൊരാ ദളങ്ങളും
നിനക്കായ് കരുതിയ ഗാനവും
നിൻ വിരൽത്തുമ്പിനാൽ തുളുമ്പാൻ കൊതിച്ച മൂകവും
നിനക്കായ് കാത്തിരുന്നൊരാ കാലവും
മറന്നു നീ മാഞ്ഞുപോയ്
എൻ മിഴിനീർ മുത്തിനുള്ളിൽ
കടന്നുപോയ് കാലം പലതും
അതിനൊന്നും ഉത്തരമേകാതെ……
 
Image Source: Pixabay
 
(Visited 145 times, 1 visits today)