Tagged: സന്ധ്യ

0

പ്രണയ ചിന്തുകൾ

“അന്ന് എന്റെ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു മഴവില്ലുകൾ പലതും എന്റെ നിറങ്ങൾ കടമെടുത്തു പറയാതെ പോയി അപ്പോൾ പൊഴിഞ്ഞു വീണു എന്റെ മുന്നിലൊരു താരകം മറ്റേതോ ലോകത്തു നിന്ന്, എനിക്കായി ഭൂമിയിൽ ഇറങ്ങിവന്നപോലെ ഇരുളിന്റെ മടിത്തട്ടിൽ നാമിരുവരും കഥകൾ കൈമാറിയ ഏതോ ഒരു നിമിഷം തിരിച്ചറിഞ്ഞു ഞാൻ...

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

0

സന്ധ്യാരാഗം

“എല്ലാ സന്ധ്യകൾക്കും അസ്തമിച്ചല്ലേ പറ്റൂ” “ഒരിക്കലും അസ്തമിക്കാത്ത സന്ധ്യകൾ പൂക്കുന്നത് ഹൃദയങ്ങളുടെ ഉള്ളറകളിനാണത്രെ. ഒരു ആയുസ്സ് മുഴുവൻ അവ അണയാതങ്ങനെ നീറ്റിക്കൊണ്ടേയിരിക്കും🔥” “എന്തിന്നാവർത്തിപ്പൂ പുനർജനനങ്ങൾ നിത്യം ജനിക്കും സന്ധ്യകൾ പോലെ വീണ്ടും പലകുറി തകർന്നടിയുവാനോ?”  “തൊഴുതുമടങ്ങി രാവിൻമടിയിൽ തലചായ്ക്കാൻ വെമ്പൽ കൊള്ളുമാ കുഞ്ഞുമേഘങ്ങളും ഓടിയണയും അവ നൽകുന്നു...

6

രാവിലേക്കൊരു കുടമാറ്റം

വീണ്ടും ഒരു ഉത്സവ കാലം അണയുകയായ്. തൃശൂർ പൂരത്തിന് ഇനി അധികം നാളുകൾ ബാക്കിയില്ല. പകൽപൂരവും രാത്രിപൂരവും കൊണ്ട് ഒരു ഉത്സവകാലം സമ്പന്നമാവുമ്പോൾ പ്രകൃതിക്കും നാട്ടുകാർക്കുമൊപ്പം രാവും പകലും അണിചേരുകയായ്. ഒന്നു നോക്കിയാൽ ഓരോ സൂര്യാസ്തമയവും ഓരോ ഉത്സവകാലമാണ്…… പകലിൽ നിന്നും രാവിലേക്കൊരു കുടമാറ്റത്തിനല്ലേ സുന്ദരമായ ഓരോ അസ്തമയ...

5

രാധാ മാധവം

    യമുന തന്‍ വിജനമാം തീരത്ത്‌ നിൽപ്പോരാ പൂമര ചോട്ടിലോ ഏകാന്ത പദയാത്രിയായ് നിൽപ്പൂ തോഴാ നിന്‍ പ്രതീക്ഷയിലിപ്പൊഴും വിരഹിണിയാം നിന്‍ രാധ മാത്രം. നിറമിഴിയില്‍ തെളിയിച്ചൊരാ നിറദീപത്തിന്‍ തേങ്ങലുമായ്‌ ചോദിപ്പൂ കണ്ണാ ഞാന്‍ നിന്നോടു മാത്രമായ്‌ എന്തേ എന്നെ കൈവെടിഞ്ഞു?  അറിഞ്ഞൂ നീ എന്‍...

error: