Tagged: സംഗീതം

0

പ്രകൃതിയുടെ ഒരു നൂറു വർണങ്ങൾ

പ്രകൃതിയുമായ് അൽപനേരം സല്ലപിച്ചാൽ, നമുക്ക് എഴുതുവാനുള്ള വിഷയങ്ങൾ പ്രകൃതി തന്നെ മുന്നിൽ കൊണ്ട് വന്ന് നിർത്തി തരും. ഒന്ന് പകർത്തി എഴുത്തുകയെ വേണ്ടു. ചിന്തകൾക്ക് കൃതിമമല്ലാത്ത നൂറു വർണങ്ങൾ പകർന്നു നൽകാൻ പ്രകൃതിക്ക് കഴിയും, ആവർത്തന വിരസത ഇല്ലാതെ തന്നെ. അങ്ങനെ ഞാൻ കുറിച്ച കുറച്ചു ചിന്തകൾ...

0

ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ച് ഒരു ലഘുലേഖനം

കർണാടിക് സംഗീതം എന്ന് കേൾക്കുമ്പോൾ അതിൽ രണ്ടോ മൂന്നോ ശാഖകളേ ഉള്ളൂ. ഹിന്ദുസ്ഥാനി സംഗീതം അങ്ങനെയല്ല, എണ്ണമറ്റ ഘരാനകൾ ഉണ്ട് എന്നറിയാമോ – വോക്കൽ & വാദ്യങ്ങൾ? കുടുംബം,പാരമ്പര്യം എന്ന് പറയുമ്പോലെയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാന, പരമ്പരാഗതമായി കൈമാറുന്നു ഇളതലമുറകൾ & ശിഷ്യരിലേക്ക്, ഫ്യൂഷൻ ഘരാനകളും ഉണ്ട്....

0

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ

ആഗ്രഹിപ്പൂ ഞാൻ ആവർത്തനങ്ങൾ സന്ധ്യകൾ തൻ ക്ഷണിക സൗന്ദര്യവും ഒരു ഞൊടിയെങ്കിലും വന്നണഞ്ഞെങ്കിലെന്ന് കൊതിപ്പൂ ഞാൻ വെറുതെയെങ്കിലും നഷ്ടമായ മനസ്സിൻ സംഗീതവും ഒപ്പം അതിൻ താളവും ആഗ്രഹിപ്പൂ ഞാൻ ഒരു നിമിഷമെങ്കിലും ആഗ്രഹിപ്പൂ ഞാൻ വെറുതെയെങ്കിലും

0

സ്നേഹം

“നിശബ്ദതയാണ് പ്രണയം, മൗനമാണ് രാഗം . . . ചില നേരങ്ങളിൽ” “പ്രണയിക്കുന്ന എല്ലാവർക്കും കൗമാരമാണ് പ്രായം” “എത്ര മനോധൈര്യം ഉള്ളവരാണെന്നു പറഞ്ഞാലും മനസ്സിനെ തീർത്തും ബാലിശമാക്കാൻ, അശക്തരാക്കാൻ കഴിയുന്ന ചിലരും ഉണ്ടാവും ഓരോരുത്തരുടെ ജീവിതത്തിലും”   “നമ്മളെ സ്നേഹിക്കുന്നവർ തന്നെയല്ലേ നമ്മുടെ ഏറ്റവും വലിയ ശക്തിയും...

5

രാധാ മാധവം

    യമുന തന്‍ വിജനമാം തീരത്ത്‌ നിൽപ്പോരാ പൂമര ചോട്ടിലോ ഏകാന്ത പദയാത്രിയായ് നിൽപ്പൂ തോഴാ നിന്‍ പ്രതീക്ഷയിലിപ്പൊഴും വിരഹിണിയാം നിന്‍ രാധ മാത്രം. നിറമിഴിയില്‍ തെളിയിച്ചൊരാ നിറദീപത്തിന്‍ തേങ്ങലുമായ്‌ ചോദിപ്പൂ കണ്ണാ ഞാന്‍ നിന്നോടു മാത്രമായ്‌ എന്തേ എന്നെ കൈവെടിഞ്ഞു?  അറിഞ്ഞൂ നീ എന്‍...

error: