Tagged: വാക്കുകൾ

0

കടലാസുതോണി

അടുക്കും ചിട്ടയുമില്ലാതെ പെറുക്കിവച്ച ചില അദ്ധ്യായങ്ങൾ എന്റെ ജീവിതം…. ആരോടും പറയാത്ത കഥകൾ പലകുറി പറഞ്ഞ കഥകൾ ഉത്തരമില്ലാ കടംകഥകൾ വായിക്കാൻ കഴിയാത്തവ വായിച്ചാലും മനസ്സിലാകാത്തവ വർണങ്ങൾ തെളിയാത്തവ വിചിത്രമായവ അവിശ്വസനീയമായവ കടുംവർണങ്ങൾ ഉള്ളവ നിറമില്ലാത്തവ നിശാഗന്ധിയുടെ നൈർമല്യമുള്ളവ കൊഴിഞ്ഞ പൂവിൻ ഗന്ധമുള്ളവ… നീ തിരഞ്ഞെടുത്തു അതിൽ...

0

എഴുത്തുകാരനും വാക്കുകളും

“നമ്മുടെ വാക്കുകൾ എന്ന് പറയുന്നത് നമ്മുടെ ഹൃദയമാണ്, ഹൃദയത്തിന്റെ ഒരു ഭാഗമാണ്. അത് അങ്ങനെ എല്ലാർക്കും ചുമ്മാ കൊടുക്കാനുള്ളതൊന്നുമല്ല” “നഷ്ടപെട്ട വാക്കുകളാണ് വരികളിലൂടെ പുനർജനിക്കുന്നത്” “നല്ല എഴുത്തുകളിലൂടെ  മനുഷ്യ മനസ്സുകളുടെ ചിന്തകളെ മാറ്റിമറിക്കാനും എഴുത്തുകാരന് കഴിയും, അവനെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനും” “ഒരു എഴുത്തുകാരന്റെ ആത്മാവ്...

0

അന്ത്യനിമിഷം

നിറവേറാനൊരായിരം സ്വപ്‌നങ്ങൾ ബാക്കിയായ്‌ നിൻ മടിയിൽ തലചായ്ച്ചെൻ മിഴികൾ പൂട്ടിയടയ്‌ക്കേണം കൊതിയോടെ നിൻ മിഴികളിൽ ആഴ്‌ന്നിറങ്ങും ആ നിമിഷമതൊന്നിൽ താഴിട്ടുപൂട്ടിയ ഹൃദയതാളുകളിലൊന്നിൽ നീയൊളിച്ചുപിടിച്ച രഹസ്യമത് എനിക്കായി തുറക്കേണം കാലങ്ങളിത്രയായ്‌ എന്നെ നീറ്റിയകറ്റി നീ നിഗൂഢമായ് ആനന്ദിച്ചതോ എന്തിനായ് എന്നോതുവാൻ  എന്നെ ഞാൻ മറ്റൊരു കുമ്പിളിൽ സ്വപ്നമായ് നിൻ...

0

My Stand……

“എന്റെ മനസ്സിൽ തോന്നുന്നതേ ഞാൻ കുറിക്കാറുള്ളൂ മറ്റൊരാൾ ആവശ്യപ്പെട്ടാൽ കഴിയണമെന്നില്ല എന്റെ വാക്കുകളുടെ മേൽ പൂർണസ്വാതന്ത്രം എനിക്ക് മാത്രം അത് എന്റെ മാത്രം ലോകം, എന്റെ മാത്രം അവകാശം”   “I prefer to walk away in silence if I am not in...

0

സൗഹൃദം

    “എന്റെ ചിന്തകളുടെ ചങ്ങലക്കൂട്ടങ്ങളിൽ നിന്നുമെന്നെ പൊട്ടിച്ചുവിടുന്നവനാണ് യഥാർത്ഥ സുഹൃത്ത്  അല്ലാതെ സ്വന്തം ചിന്തകളുടെ ചങ്ങലയിൽ എന്നെ തളച്ചിടുന്നവനല്ല….”   “ചില സുഹൃത്തുക്കളുണ്ട്….. ഇഷ്ടം കാരണം നാം അവരുടെ തടവുകാർ ആവും” “ചായം തേച്ച ബന്ധങ്ങൾ പോലെ ……” “നല്ല സൗഹൃദങ്ങൾ കാലത്തിന്റെ ചുടുനിശ്വാസത്തിൽ അണഞ്ഞു...

0

മലയാളം ട്വീറ്റുകൾ – part 2

   handle name: സന്ധ്യാ രാഗം @meerasandhya     “പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കുക എളുപ്പമല്ല….പിടിക്കപ്പെടും  .. ഏതെങ്കിലും കുറുക്ക് വഴിയിലിട്ട് പിടിക്കപെടാം. നേരായ വഴിയാ എനിക്കിഷ്ടം എപ്പോഴും” “ആ കാത്തിരിപ്പുകളിൽ പലതും നോക്കിയിരുപ്പുകളിൽ അവസാനിക്കുമോ എന്ന് പറയാനാവില്ലിപ്പോൾ” “എല്ലാർക്കും ഉണ്ടാവുമല്ലേ നടക്കാത്ത കുറെ സിമ്പിൾ മോഹങ്ങൾ –...

error: