നിങ്ങളുടെ നാട്ടിൽ ഉണ്ടോ ചെമ്പൂവൻ?
ചെമ്പൂവൻ (ചുവന്ന വാഴപ്പഴം) തമിഴ്‌നാട്ടിലും കേരളത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം മുതലായ സ്ഥലങ്ങളിലും സാധാരണ കാണപ്പെടുന്ന ഒരു വാഴപ്പഴം ആണ്. ചെമ്പൂവൻ തമിഴ്‌നാട് അതിരികൾക്ക് സമീപമുള്ള കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വ്യാപകമായിട്ടുണ്ടെങ്കിലും തൃശൂർ പോലുള്ള കേരളത്തിന്റെ മദ്ധ്യഭാഗങ്ങളിൽ ഇത് അപൂർവമായി കണ്ടു വരാറുണ്ട്. ഇത് “തമിഴ്‌നാട് വാഴപ്പഴം”...
Recent Comments