Tagged: കഥകൾ

0

കഥകൾ!!!

“നിന്നോട് പറഞ്ഞ കഥയൊന്ന് ശരിക്കുള്ള കഥ മറ്റൊന്ന്. ഇത് രണ്ടിനുമിടയിൽ വാക്കുകളില്ലാതെ പറഞ്ഞ കഥ വേറൊന്ന്”   “പൂർത്തിയാവാത്ത കഥകൾക്ക് എപ്പോഴും ഒരു പ്രതീക്ഷയുണ്ട് പൂർത്തീകരിക്കാത്ത ചിത്രം പോലെ വീർപ്പുമുട്ടിക്കുമെങ്കിലും”   “സങ്കടങ്ങൾ പലപ്പോഴും ആരോടും പറയാൻ കഴിയില്ല. പറഞ്ഞാലും ആരും വിശ്വസിക്കില്ല. കാരണം, കെട്ടുകഥകളേക്കാൾ അത്ഭുതമാണ്...

0

അദ്ധ്യായം 12 – വിരസമായ ഒരു ദിനം കടൽത്തീരത്ത്

അലസമായ ഒരു ഓഫീസ് ദിനം. മീരയ്ക്ക് തോന്നി, കുറച്ചു നാളായില്ലേ, ഒന്ന് കടൽത്തീരത്തു പോയിരുന്നിട്ട് വരാം. അത്യാവശ്യം വേണ്ട ഷോപ്പിങ്ങും ആവാമല്ലോ. അതിനാൽ, വൈകുന്നേരം തിരക്കൊഴിഞ്ഞ ബസിനു കാത്തുനിൽക്കാതെ കിട്ടിയ ഒരു പ്രൈവറ്റ് ബസ്സിൽ കേറി നേരത്തെ വീട്ടിലെത്തി. “ആഹാ! ഇന്ന് നേരത്തെ എത്തിയല്ലോ”, വീട് തുടച്ചു...

0

യാത്രകളും മടക്കയാത്രകളും

“ചില അനുഭവങ്ങൾ പകർന്നു നൽകാൻ വേണ്ടി മാത്രം ചില യാത്രകൾ, പിന്നീടുള്ള ജീവിതകഥയുമായ് യാതൊരു ബന്ധവുമില്ലാത്തവ….” “ജീവിത യാത്രക്കിടയിൽ എത്രപേരെ കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു. അത് പലപ്പോഴും ഒരു പരിചയം പുതുക്കൽ മാത്രമെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്?” “ചെറിയ യാത്രകളാണ് പലപ്പോഴും ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നത്” “ചില യാത്രകൾ അങ്ങനെയാണ്...

0

വാകപ്പൂവ്

  ചില വാകപ്പൂ ചിന്തകൾ വേർപാടിന്റെ തീഷ്ണത ആണോ വാകപ്പൂവുകൾക്ക് ഈ ചോര ചുവപ്പു വർണം നൽകുന്നത്? വർഷമേഘം എത്തുമ്പോഴേക്കും വാകപ്പൂവുകൾ യാത്ര പറയുകയായ് എത്രയോ വേർപാടുകൾക്ക് സാക്ഷിയായികൊണ്ട്!!! മഴയിൽ കുതിർന്നവ കിടക്കുമ്പോൾ എത്രയോ കണ്ണുനീർത്തുള്ളികൾ അവയിൽ പതിഞ്ഞിട്ടുണ്ടാവാം!!!!! മണ്ണോട് അലിഞ്ഞുചേർന്ന ഓരോ വാകപ്പൂവിനും പറയുവാൻ വേർപാടിന്റെ...

error: