ചൂട് കുരു അകറ്റാൻ പൊടിക്കൈകൾ ഇതാ

വേനൽ കാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ് ചൂടുകുരു. അധികം വിയർക്കാതിരിക്കുക എന്നതാണ് ചൂടുകുരുവിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗം. ചൂട് കുരുവിനെ ശമിപ്പിക്കാൻ തേങ്ങാപ്പാലിന് കഴിയും. അധികം വെള്ളം ചേർക്കാതെ തേങ്ങാപ്പാൽ...

Read More