Tagged: സന്തോഷം

0

സൗധങ്ങൾ പോലെ പണിയുന്ന ബന്ധങ്ങൾ

ഇപ്പോൾ പുതുതായി താമസം മാറിയ സ്ഥലം. മുഴുവൻ കോൺക്രീറ്റ് കെട്ടിടങ്ങളാണെങ്കിലും ഒരു വശം പച്ചപ്പുണ്ടായിരുന്നു – പച്ച പാടങ്ങളും, കുറച്ചു കുന്നുകളും, അവയുടെ ചെരുവികളിൽ രണ്ടു മൂന്നു വീടുകളും. പകലായാലും രാത്രിയായാലും ചില കാഴ്ചകൾ അവ സമ്മാനിച്ചപ്പോൾ മനസ്സെന്തുമാത്രം സന്തോഷിച്ചു. പക്ഷെ എന്റെ ആ സന്തോഷം ക്ഷണികം...

2

വിരഹം/വേദന

“ഹൃദയം ഉള്ളവർക്ക് വേദനകളിൽ നിന്നും അകലുക എളുപ്പമല്ല!!!”     “മരുഭൂമിയിൽ ഞാൻ തളിർത്തു കണ്ടൊരാ ഹിമകണം കള്ളിമുള്ളിൽ നീയൊളിപ്പിച്ച എന്റെ കണ്ണുനീർ പുഷ്പങ്ങളായിരുന്നു”   “കള്ളിമുള്ളിൽ നീ തീർത്ത ഹിമകണങ്ങൾ പുഷ്പ്പിക്കുന്നതും കാത്തിരിക്കുന്നു ഞാൻ എന്നാൽ പുതിയ വേലകളുമായ് അനേകം കാതം നീ കടന്നുപോയി”  ...

0

മഴചിന്തുകൾ

  “ആകാശമേഘങ്ങളെ കണ്ടാൽ അവ ഓരോന്നും ഓരോ കഥ രചിക്കും പോലെയുണ്ട്. എഴുതിവരുമ്പോൾ തന്നെ ആ ഭാവമാറ്റങ്ങൾക്കൊപ്പം മേഘങ്ങളുടെ രൂപവും ഭാവവും വർണങ്ങളും മാറിമറിയുന്നു”     “മനുഷ്യമനസ്സുകൾ പോലെ അടിക്കടി നിറം മാറുന്ന നീലാംബരവും ………”  “അശ്രുബിന്ദുക്കൾ പെയ്തൊഴിയുമ്പോൾ മെല്ലെയടയുന്നു വർഷമേഘത്തിൻ ചില്ലുജാലകവും”   “ഇപ്പോൾ...

error: