പ്രകൃതിയുടെ ഒരു നൂറു വർണങ്ങൾ
by
Sandy
·
December 13, 2018
പ്രകൃതിയുമായ് അൽപനേരം സല്ലപിച്ചാൽ, നമുക്ക് എഴുതുവാനുള്ള വിഷയങ്ങൾ പ്രകൃതി തന്നെ മുന്നിൽ കൊണ്ട് വന്ന് നിർത്തി തരും. ഒന്ന് പകർത്തി എഴുത്തുകയെ വേണ്ടു. ചിന്തകൾക്ക് കൃതിമമല്ലാത്ത നൂറു വർണങ്ങൾ പകർന്നു നൽകാൻ പ്രകൃതിക്ക് കഴിയും, ആവർത്തന വിരസത ഇല്ലാതെ തന്നെ. അങ്ങനെ ഞാൻ കുറിച്ച കുറച്ചു ചിന്തകൾ ആണ് ഈ ഗാലറിയിൽ ഉള്ളത്.
(Visited 384 times, 1 visits today)
Please share if you like this post:
Tags: ആവർത്തനകവിതകവിതകൾചിന്തകൾപാശ്ചാത്തല സംഗീതംപ്രകൃതിപ്രകൃതിയുടെ ഒരു നൂറു വർണങ്ങൾവിരസതവർണങ്ങൾസംഗീതം
Sandy
A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.
You may also like...
Recent Comments