Tagged: പ്രശംസയെ

0

മൗനം വാചാലം

“എന്റെ മൗനത്തിനു സംഗീതം നൽകാൻ വാക്കുകൾ പകരാമോ?”  “ചിലർ മൗനത്തിലാണ്… മൗനം വിദ്വാന് ഭൂഷണമത്രേ!!!”   “ഒരു നിമിഷത്തിന്റെ മൗനത്തിൽ നിശ്ചലയായാൽ തിരിച്ചറിയപ്പെടുമോ എന്ന ഭയം – വാചാലത്തിന്റെ പല നിർവ്വചനങ്ങളിൽ ഒന്ന്💜” “വാക്കുകൾക്കായി അവൾ പരതി നടന്നു മൗനം അവളെ വിലയ്ക്ക് വാങ്ങിയപ്പോൾ…..” “ഒരു നിമിഷത്തെ...

error: