Tagged: നൊമ്പരങ്ങൾ

0

ഹൃദയനൊമ്പരങ്ങൾ

“എനിക്ക് പറയുവാൻ കഴിയുന്നില്ല നിനക്ക് കാണുവാനും” “തലച്ചോറ് തിരിച്ചറിയുന്നത് ഹൃദയം തിരിച്ചറിയാൻ കുറച്ചു കൂടുതൽ സമയമെടുക്കും” “അസ്തമയസൂര്യന്റെ എല്ലാ മായികവർണങ്ങളെയും ഭേദിച്ച് രക്ഷപെടാൻ അവൾക്കായി. പക്ഷെ എന്ത് ചെയ്യാൻ, എല്ലാം അവസാനിച്ചു എന്ന് കരുതി ഓടികിതച്ചവൾ മരണത്തിൻ പടിവാതിലിൽ എത്തിയപ്പോൾ കറുപ്പിന്റെ നിറഭേദങ്ങളിൽ പിടിക്കപ്പെട്ടു. രാവുമായ് അവൾ...

0

മൗനനൊമ്പരങ്ങൾ

ഞാൻ അഭിനയിച്ചിട്ടുണ്ട് സന്തോഷവതിയായി പക്ഷെ എന്റെ സ്നേഹമൊരിക്കലും കള്ളമായിരുന്നില്ല ഒന്നും പറയാതെ പറഞ്ഞു പല കടങ്കവിതകളിലൂടെ നിന്നോട് പറയാനാഗ്രഹിച്ചതെല്ലാം നമുക്കിടയിൽ ഒരു ലോകം തകർന്നു കഷ്ണങ്ങളാകുമ്പോഴും പെറുക്കുകയായിരുന്നു ഞാൻ നിന്റെ, ചിതറിയ വാക്കുകൾ, ചിതറിയ കാൽപാടുകൾ നിന്റെ മിഴിനീർമണികൾ, മൗനങ്ങൾ, ഉച്ചത്തിലുള്ള നിശ്വാസങ്ങൾ പിന്നെ അതിനുള്ളിലൊളിപ്പിച്ച ഓരോ...

0

ആവർത്തിച്ചുണർത്തീടുകിലും…….

ഞാൻ കവിത എഴുതിത്തുടങ്ങിയ കാലത്ത് കുറിച്ച വരികൾ…..  നൊമ്പരങ്ങൾ നിറഞ്ഞോരെൻ മനസ്സിൽ വെറുതെ മോഹങ്ങൾ ചില്ലു കൂട്ടുന്നു അവ മീട്ടുന്നു നഷ്ടസ്വപ്നങ്ങൾ തൻ തംബുരുവോ അതോ വീണാരവത്തിൻ പൊട്ടിയ ഈണങ്ങളോ? അവ എന്നിൽ ആരവം ഉയർത്തീടുന്നു ശ്രുതികൾ തൻ താളം തെറ്റിടുന്നു അവ മീട്ടിയ പാഴ് സ്വപ്‌നങ്ങൾ...

0

ചില ചിന്തകൾ /കാഴ്ചപ്പാടുകൾ

“എവിടെ നിന്നോ അടർന്നു വീണ വരികളാണ് ഞാൻ ഒരു രാഗം തേടിയുള്ള അലച്ചിലിൽ…..” “മുന്നിലേക്കല്ല ഒന്നിന് പുറത്തൊന്നായിട്ടാണ് ദിവസങ്ങൾ അടുക്കി പെറുക്കി വയ്ക്കുന്നത്. അത് കൊണ്ടാവാം ഇപ്പോഴും ഭൂതകാലത്തിൽ ജീവിക്കുന്ന തോന്നൽ”   “ശരീരത്തിന്റെ വാർദ്ധക്യം മനസ്സിനേൽക്കാത്ത കാലത്തോളം എഴുത്തുകാരൻ മരിക്കുന്നില്ല…” “മോഷണങ്ങൾ കുറ്റം തന്നെയാണ് വാക്കുകളുടെ...

0

ഫിലോസഫി ട്വീറ്റുകൾ

“ഈശ്വരന് ചലിക്കാനുള്ള കഴിവില്ല എന്നാണ്‌ എന്റെ അനിയൻ പറയുന്നത്. ലോകത്തെ എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നില്ലേ ദൈവം. ഇല്ലാത്തൊരു സ്ഥലത്തേക്കല്ലേ ഒരു വസ്തുവിന് ചലിക്കാൻപറ്റൂ എന്ന് ചോദിക്കുന്നു അവൻ. അവൻ പറഞ്ഞത് ശരിയാ തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ഈശ്വരന് എന്തിനാ ചലനശക്തി?  “   “അപരിചിതരായി കണ്ടുമുട്ടുന്നവർ നാമെല്ലാം”...

error: