Tagged: കണ്ണുകൾ

0

സൂര്യനും സൂര്യകാന്തിയും – ഒരു ടോക്സിക് പ്രണയകഥ

ഭൂമിയിൽ പിറവിയെടുത്ത ഞാൻ മിഴി തുറന്നപ്പോൾ ആദ്യം കണ്ടത് നിന്നെ ആയിരുന്നു നമ്മളിരുവരുമൊരുപോലെ ശീതള മഞ്ഞവർണത്തിൽ ആറാടിയപ്പോൾ ആ പുലരിയിലെവിടെയോ പിറവിയെടുത്തു നമ്മളുടെ അനുരാഗവും നിനക്ക് കരുതലായ് എന്റെ കണ്ണുകൾ നിന്നെ പിന്തുടർന്നപ്പോഴും എന്റെ മനസ്സിൽ പ്രണയം മാത്രമായിരുന്നു. എന്നാൽ പലരെപ്പോലെ നീയും എന്നാത്മാവിനെ ആഴത്തിൽ മുറിവേൽപ്പിച്ചു...

0

സ്വപ്‌നങ്ങൾ

“മഴയിൽ കുളിച്ചൊരു പ്രഭാതം, ഞാനിന്നലെ സ്വപ്നം കണ്ടുറങ്ങിയതുപോലെ. ശുഭദിനം” “ചിലർക്ക് യാഥാർഥ്യങ്ങൾ സ്വന്തം ചിലർക്ക് സ്വപ്നങ്ങളും 🦋🦋 . . . എന്നുമെന്നും” “ഞാനുറങ്ങുന്നത് നിൻ ആത്മാവിനുള്ളിൽ ഉണരുന്നത് നിൻ സ്വപ്നങ്ങളിലും……”    “കൈയിലിരിക്കുന്ന കാര്യങ്ങൾ പോലും അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല പലപ്പോഴും പിന്നെയാണ് കൈയ്യെത്താദൂരത്തു നിന്ന് കുസൃതി...

0

വിചിത്രം പക്ഷെ സത്യം

കേട്ടാൽ  വിചിത്രം എന്ന്  തോന്നാം പക്ഷെ സത്യങ്ങളുടെ കൂട്ടത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്നവ…. അതിൽ പലതും കാലങ്ങൾക്ക് മുമ്പ് വെറും ഫാന്റസി/സാങ്കൽപ്പിക കഥകൾ മാത്രം …… അത്തരത്തിലുള്ള ചില ചിന്തകൾ   “പണ്ടൊക്കെ ഒരാളുടെ മേൽവിലാസം അറിയാൻ ഒന്നോ രണ്ടോ ഹോം/ഓഫീസ് അഡ്രസ്. ഇന്ന് പലരും അറിയപ്പെടുന്നത് പല അനോണികളുടെ...

0

അദ്ധ്യായം 10 – മാറ്റമില്ലാതെ തുടരുന്ന ദിനരാത്രങ്ങൾ

  അടുത്ത ദിവസം രാവിലെ….   “മീരേ….”   കതകിൽ ആരോ ശക്തിയായി മുട്ടുന്നു. മീര കണ്ണുകൾ തുറന്നു. നേരെ നോക്കിയത് ക്ലോക്കിൽ. സമയം 7.35 കഴിഞ്ഞു.  അവളെ ചുറ്റിപറ്റി നിന്ന ഉറക്കം ഒരു നിമിഷം കൊണ്ട് എങ്ങോ പോയി മറഞ്ഞു. അവൾ ചാടിയെണീറ്റ് ചെന്ന് കതകു...

error: