Tagged: പുഴ

0

പുഴയുടെ കഥ

  അണയാത്ത മോഹമായ് പുഴ ജനിച്ചു തൻ കാന്തനെ തേടി യാത്ര തിരിച്ചു യാതനയായിരം സഹിച്ചുകൊണ്ടേയവൾ  ദൂരങ്ങൾ താണ്ടി കടലിലെത്തി കടലിനു അനുരാഗം തിരയോടെന്നറിഞ്ഞിട്ട് മറ്റൊരു തിരയായ് അവൾ വേഷമിട്ടു സൂര്യന്റെ താപത്തിൽ മരിച്ചുപോയി പാവം മഴമേഘമായ് വീണ്ടും പുനർജനിച്ചു പല കാതം സഞ്ചരിച്ചവൾ പിന്നെയും കടലിന്നാത്മാവിൽ...

0

#ആശയം #എന്റെതല്ലാ

മറ്റു എഴുത്തുകാരുടെ ആശയങ്ങളുടെ സ്വാധീനത്തിൽ എഴുതിയ വരികൾ   “ചില പാഠങ്ങൾ നൽകി കടന്നുപോകാൻ വേണ്ടി മാത്രം ചിലർ ജീവിതത്തിൽ കടന്നു വരാം അവരൊരിക്കലും നമ്മുടെ നാളെകളിൽ ഉണ്ടാവില്ല നാം വെറുതെ വ്യാമോഹിച്ചാലും വിശ്വസിച്ചാലും  “Original: “Not everyone is meant to be in your future....

error: