Tagged: പുഞ്ചിരി

0

മകളേ, നിനക്കായ്

മകളേ, നിനക്കായ് കരുതുന്നു ഞാൻ എൻ കാൽപ്പാടുകൾ പതിഞ്ഞിടാത്തൊരാ വീഥികൾ മകളേ, നിനക്കായ് മൂളുന്നു ഞാൻ എൻ ചുടുനിശ്വാസത്തണലേകാത്തൊരീ ഈണങ്ങളെ നിനക്കായ് പാടുന്ന താരാട്ടു പാട്ടിനോ എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല നിനക്കായ് തീർത്തൊരാ സ്വപ്ന സൗധത്തിനും എൻ വീണ നിണപ്പാടുമൊന്നുമില്ല എനിക്കായ് മാത്രം നീ വിരിയിക്കുമാ...

0

ഒരു വാക്ക് തന്നെ ധാരാളം

  പല പുഞ്ചിരികൾ വിസ്‌മൃതിയിൽ – അലിയിച്ചു ചേർക്കുവാൻ   ദൃഢമായ് മനസിലുറച്ച വേരുകൾ   മുറിച്ചു മാറ്റുവാൻ ഒരു വാക്ക് തന്നെ ധാരാളം…… മധുരം പുരട്ടിയ ചിരിയിൽ എല്ലാം മറയ്ക്കാൻ കഴിയുന്നു ചിലർക്ക്! ഒരു നീർക്കുമിളയുടെ അനിശ്ചിത്വമാണ് പലതും മറക്കുവാനും ചിലത് ഉറപ്പിക്കുവാനും….. അത്ര ദൈർഘ്യമേ ഉള്ളൂ പല ദൃഢ...

0

കാലം

  പല വിഷയങ്ങളെ കുറിച്ചുള്ള കുറച്ച് ചിന്തകൾ, ട്വിറ്ററിൽ പോസ്റ്റ് ചെയ്തവ…..  handle name: സന്ധ്യാ രാഗം @meerasandhya   “പല നിറങ്ങളും തെളിയുന്നത് കാലങ്ങൾ പഴകുമ്പോഴാ……. “ “ചില നിമിഷങ്ങൾ ഒരിക്കലും പുനർസൃഷ്ടിക്കാനാവില്ല, അന്ന് കൂടെയുണ്ടായിരുന്ന വ്യക്തിക്ക് ഒപ്പമാണെങ്കിൽകൂടി. കാലം ഒപ്പുവച്ചുപോവുന്ന പല അവസരങ്ങളും ചില നിമിഷങ്ങളും...

0

എന്തായിരുന്നു ഞാൻ??

    എന്തായിരുന്നു ഞാൻ, നീ എന്നിൽ വന്നു ചേർന്ന നിമിഷത്തിന് ഒരു തരി മുന്നിൽ? മുകിലായിരുന്നുവോ? അതോ കടുത്ത വേനൽച്ചൂടോ? നീ തൊട്ടൊരാ നിമിഷത്തിലോ വേനലിൻ മഴപോലെ മഞ്ഞുരുകും ഹിമശൃംഗം പോലെ എന്തൊക്കെയോ ആയി തീർന്നു ഞാൻ……! അതിനർത്ഥം ഞാൻ അറിഞ്ഞില്ല തിരയാനൊട്ടു കൊതിച്ചുമില്ല ഞാനും...

0

അടർന്നുവീഴും താരകം ഭൂമിയോട്

    മാനത്തുനിന്നും അടർന്നുവീഴുന്ന ഒരു താരകം എന്നോടിതാ മൗനമായി ചോദിക്കുന്നു…… സ്വപ്‌നങ്ങൾ ഏഴുവർണപ്പൂക്കളായ് വിരിയുന്ന – നാടാണ് ഭൂമി എന്ന് ഞാൻ കേട്ടിട്ടുണ്ട് അവിടെ ഓരോ സദ്ഹൃദയത്തിലും ദൈവം ഉണ്ടത്രേ ഞാൻ വരട്ടെ നിങ്ങളുടെ ലോകത്തേക്ക്? എന്നും പുഞ്ചിരി മാത്രം പൊഴിക്കുന്ന ഒരു പനിനീർ പുഷ്പം...

0

മലയാളം ട്വീറ്റുകൾ – Part 1

  ട്വിറ്ററിൽ കുറിച്ച ചില വാക്കുകൾ…. കുറെ ചിന്തകൾ category ആക്കിയിട്ടുണ്ട്. അല്ലാതെ ഉള്ള കുറച്ച് ട്വീറ്റുകൾ . handle name: സന്ധ്യാ രാഗം @meerasandhya     “സന്തോഷത്തിനും കഴിയും, ദുഖത്തിനും നിദ്രാവിഹീന രാത്രികൾ സമ്മാനിക്കുവാൻ…..  ഭാവസാന്ദ്രമായ കണ്ണുനീർ പൊഴിക്കാൻ….. രണ്ടിനും സാക്ഷി ഈ രണ്ടു കണ്ണുകൾ “ ...

0

താരാട്ട്

    “നിനക്കായ് മൂളുന്നു ഞാൻ എൻ ചുടുനിശ്വാസങ്ങൾ പതിയാത്തൊരാ ഈണങ്ങളെ നിനക്കായ് കരുതുന്നു ഞാൻ എൻ കാൽപാടുകൾ പതിയാത്തൊരാ വീഥികളെ”   “നിനക്കായ് പാടുന്ന താരാട്ടുപാട്ടിനോ എൻ മനസ്സിന്റെ ഈണമോ ഒന്നുമില്ല നിനക്കായ് തീർത്തൊരാ സ്വപ്നസൗധത്തിനു എൻ വീണ നിണപ്പാടുമൊന്നുമില്ല  “   “ഇന്ന് നീ...

0

മലയാളം ട്വീറ്റുകൾ – part 2

   handle name: സന്ധ്യാ രാഗം @meerasandhya     “പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കുക എളുപ്പമല്ല….പിടിക്കപ്പെടും  .. ഏതെങ്കിലും കുറുക്ക് വഴിയിലിട്ട് പിടിക്കപെടാം. നേരായ വഴിയാ എനിക്കിഷ്ടം എപ്പോഴും” “ആ കാത്തിരിപ്പുകളിൽ പലതും നോക്കിയിരുപ്പുകളിൽ അവസാനിക്കുമോ എന്ന് പറയാനാവില്ലിപ്പോൾ” “എല്ലാർക്കും ഉണ്ടാവുമല്ലേ നടക്കാത്ത കുറെ സിമ്പിൾ മോഹങ്ങൾ –...

0

Tears (കണ്ണീർ )

  “Tears can say not only the stories of sorrows They can interpret both love and joy at their bests”  കണ്ണിലെ നീർത്തുള്ളികൾ   എത്രയോ കണ്ണുനീർ തുള്ളികൾ കണ്ണുകളുടെ അനുവാദവും കാത്ത് കൺപോളയ്ക്കരികിൽ നിൽപ്പുണ്ടാവാം! അതിനേക്കാളെത്രയോ ഏറെ മരണപെട്ടു...

error: