Tagged: പക്ഷികൾ

0

അവസാനത്തെ ഇല

സന്ധ്യ തൻ കുങ്കുമചെപ്പിൽ നിന്നാകാശം സർവ സുമംഗലിയായ നേരം ദളങ്ങൾ കൊഴിഞ്ഞൊരാ, മരുഭൂവിൽ ഏകനായ് നിൽപ്പൂ നിൻ ശിശിരത്തിൻ കാൽവെയ്പ്പിനായ്. ഇവിടെ വസന്തങ്ങൾ പെയ്തിരുന്നു ശിശിരങ്ങൾ ഒളിച്ചു കളിച്ചിരുന്നു മേഘങ്ങൾ വർഷം പൊഴിച്ചിരുന്നു വേനലും വന്നെത്തി പോയിരുന്നു. കണ്ടു രണങ്ങൾ പലതുമിവിടെ കണ്ടു സൗഹൃദ ബന്ധങ്ങളെ തണലിൽ...

0

മലയാളം ട്വീറ്റുകൾ – part 2

   handle name: സന്ധ്യാ രാഗം @meerasandhya     “പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കുക എളുപ്പമല്ല….പിടിക്കപ്പെടും  .. ഏതെങ്കിലും കുറുക്ക് വഴിയിലിട്ട് പിടിക്കപെടാം. നേരായ വഴിയാ എനിക്കിഷ്ടം എപ്പോഴും” “ആ കാത്തിരിപ്പുകളിൽ പലതും നോക്കിയിരുപ്പുകളിൽ അവസാനിക്കുമോ എന്ന് പറയാനാവില്ലിപ്പോൾ” “എല്ലാർക്കും ഉണ്ടാവുമല്ലേ നടക്കാത്ത കുറെ സിമ്പിൾ മോഹങ്ങൾ –...

0

അദ്ധ്യായം 2 – മനസ്സെന്ന വിശ്രമമില്ലാപക്ഷി

  അമ്പലമണികളിൽ ഇടയ്ക്കിടെ ആരുടെയോ വിരലുകൾ പതിയുന്ന ശബ്ദം കേൾക്കാം. എന്നാൽ അവളുടെ മനസ്സിൽ അതിന്റെ അലകൾ ചെന്ന് പതിക്കുന്നില്ല. അവളുടെ ദൃഷ്ടിയും മനസ്സും നിശ്ചലമായ എന്തോ ഒന്നിൽ കൊളുത്തിയിരിക്കുകയാണിപ്പോൾ. അത് ഒരു പക്ഷിക്കൂടാണ്‌. അതിൽ അമ്മയുടെ വരവും കാത്തുകഴിയുന്ന മൂന്നു പക്ഷിക്കുഞ്ഞുങ്ങൾ. അങ്ങകലെ ആകാശത്തു പക്ഷികൾ...

error: